സീ ഗോൾഡീ
സീ ഗോൾഡീ | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Perciformes
|
Family: | Serranidae
|
Subfamily: | Anthiinae
|
Genus: | Pseudanthias
|
Species: | P. squamipinnis
|
Binomial name | |
Pseudanthias squamipinnis (Peters, 1885)
|
ലയർടെയിൽ കോറൽഫിഷ്, ലയർടെയിൽ ആന്ത്യസ്[1], സ്കേൽഫിൻ ആന്ത്യസ് എന്നും അറിയപ്പെടുന്ന സീ ഗോൾഡീ (Pseudanthias squamipinnis) അന്തിനി ഉപകുടുംബത്തിൽപ്പെട്ട ഒരു ചെറിയ വർണ്ണ മത്സ്യം ആണ്.
പരിധി
പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും, ചെങ്കടലിലും, പസഫിക് മഹാസമുദ്രത്തിലും, കിഴക്ക് ജപ്പാനിലും ദക്ഷിണകിഴക്കൻ ആസ്ട്രേലിയയിലും സീ ഗോൾഡീ കാണപ്പെടുന്നു. ഇത് പേർഷ്യൻ ഗൾഫിലും ഒമാനിലും കാണപ്പെടുന്നില്ല.[1]
വിവരണം
ഈ സ്പീഷീസ് ആൺ-പെൺ രൂപവ്യത്യാസം കാണിയ്ക്കുന്നതായി അടയാളപ്പെടുത്തിയിരിക്കുന്നു.
- സ്ത്രീ: 7 സെന്റീമീറ്റർ (2.75 ഇഞ്ച്), കണ്ണ് താഴെ വയലറ്റ് സ്ട്രീക്കിലുള്ള ഓറഞ്ച് / പൊൻ നിറം
- ആൺ: 15 സെന്റീമീറ്റർ (5.9 ഇഞ്ച്), ഫ്യൂഷിയ വർണത്തിൽ ഡോർസൽ ഫിന്നും, ചുവന്ന പുള്ളിയോടുകൂടിയ പെക്ടോറൽഫിന്നും കാണപ്പെടുന്നു.
അവലംബം
- ↑ 1.0 1.1 Lieske, E. and Myers, R.F. (2004) Coral reef guide; Red Sea London, HarperCollins ISBN 0-00-715986-2