സുധീർ
Sudheer | |
---|---|
ജനനം | പടിയത്ത് അബ്ദുൾ റഹിം[1] |
മരണം | 17 സെപ്റ്റംബർ 2004 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1970-2004 |
ജീവിതപങ്കാളി(കൾ) | സഫിയ |
മാതാപിതാക്ക(ൾ) | പി.എ. മൊഹിയുദ്ദീൻ |
മലയാളചലച്ചിത്ര അഭിനേതാവാണ് സുധീർ. 95 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[1]
ജീവിതരേഖ
ജില്ലാ ജഡ്ജിയായിരുന്ന പടിയത്ത് പി.എ. മൊഹിയുദ്ദീനിന്റെ മകനായി ജനിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ്. സഫിയയെ വിവാഹം ചെയ്തു. ഒരു മകനുണ്ട്. നിഴലാട്ടമാണ് ആദ്യ ചിത്രം. ഖദീജ എന്ന നടിയെ അദ്ദേഹം വിവാഹം ചെയ്തിട്ടുണ്ടെങ്കിലും, ആ ബന്ധം പിന്നീട് ഉപേക്ഷിച്ചു.
അഭിനയിച്ച ചലച്ചിത്രങ്ങൾ
മലയാളം
- മാറാത്ത നാട് (2004)
- ചേരി (2003)
- മോഹച്ചെപ്പ് (2002)
- ഡ്യൂപ് ഡ്യൂപ് ഡ്യൂപ് (2001)
- കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം (1995)
- സർഗ്ഗവസന്തം (1995)
- കർമ്മ (1995)
- കടൽ (1994)
- നെപ്പോളിയൻ (1994)
- ഭൂമി ഗീതം (1993) ...Doctor Philip
- പ്രോസിക്യൂഷൻ (1990)
- സ്ത്രീയ്ക്കുവേണ്ടി സ്ത്രീ (1990)
- അവൾ ഒരു സിന്ധു (1989)
- Mangalya Charthu (1987)....College Principal
- Evidence (1988)
- Bheekaran (1988)
- Agnichirakulla Thumpi (1988)
- Kaatturaani (1985)
- Chorakku Chora (1985)...
- Ottayaan (1985)
- Kiraatham (1985)... Adv Ramakrishnan Nair
- Nishedi (1984) ..... Williams
- Bandham (1983)
- Shaari Alla Shaarada(1982)
- Theekkali (1981)
- Anthappuram (1980)
- Swargadevatha (1980)
- Vilkkanundu Swapnangal (1980)
- Kalliyankaattu Neeli (1979)
- Lovely (1979)
- Driver Madyapichirunnu (1979)
- Aval Niraparaadhi (1979)
- Avalude Prathikaaram (1979)
- Black Belt (1978)
- Aalmaaraattam (1978)
- Seemanthini (1978)
- Ashokavanam (1978)
- Puthariyankam (1978)
- Beena (1978) .... Prasad
- Tiger Salim (1978)
- Mattoru Karnan (1978)
- Raghuvamsham (1978)
- Kaithappoo (1978)
- Bairavi (1978)- Tamil
- Aanayum Ambaariyum (1978)
- Varadakshina (1977)
- Pattalaam Jaanaki (1977)
- Sooryakanthi (1977)
- Muhoorthangal (1977)
- Raajaparampara (1977)
- Thaalappoli (1977)
- Yatheem (1977) .... Latheef
- Nirakudam (1977)
- Sindooram (1976)
- Aayiram Janmangal (1976).... Babu
- Amba Ambika Ambaalika (1976)
- Chirikkudukka (1976).... Chandran Menon
- Thulavarsham (1976).... Maniyan
- Themmadi Velappan (1976) .... Vijayan
- Agnipushpam (1976)
- Missi (1976)
- Udyaanalakshmi (1976)
- Sathyathinte Nizhalil(1975)
- Omanakkunju (1975)
- Hello Darling (1975)....Rajesh
- Kalyaanappanthal (1975)
- Gnan Ninne Premikkunnu (1975)
- Chalanam (1975)
- Priye Ninakkuvendi (1975)
- Chandanachola (1975)
- Love Letter (1975)
- പെൺപട (1975) .... Chandran
- Madhurappathinezhu (1975)
- Boy Friend (1975)
- Poonthenaruvi (1974) .... Shaji
- Vrindaavanam (1974)
- Pattaabhishekam (1974)
- Suprabhaatham (1974)
- Naathoon (1974)
- അയലത്തെ സുന്ദരി (1974).... Police Inspecter
- College Girl (1974)
- Oru Pidi Ari (1974)
- Moham (1974)
- Honeymoon (1974)
- Urvashi Bharathi (1973)
- Raakkuyil (1973)
- Kaliyugam (1973)
- Maasappadi Maathupilla (1973)
- Swapnam (1973) .... Bindu
- അച്ചാണി (1973).... Babu
- Police Ariyaruthu (1973) .... Johnson
- കാലചക്രം (1973)
- മനസ് (1973)
- റാഗിംഗ് (1973)
- ചെണ്ട (1973)
- പെരിയാർ (1973)
- ചായം (1973)
- തീർത്ഥയാത്ര (1972)
- ചെമ്പരത്തി (1972) .... Rajan
- എറണാകുളം ജംഗ്ഷൻ (1971) .... Ramu
- അനാഥ ശിൽപ്പങ്ങൾ (1971) .... Suresh
- നിഴലാട്ടം (1970) .... Haridasan
- ഡിറ്റക്ടീവ് 909 കേരളത്തിൽ (1970)
- പളുങ്കു പാത്രം (1970)
- റെസ്റ്റ് ഹൌസ് (1969)
പുരസ്കാരങ്ങൾ
- 1975 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (സത്യത്തിന്റെ നിഴലിൽ)
അവലംബങ്ങൾ
- ↑ 1.0 1.1 സി. കരുണാകരൻ (2014 ഒക്ടോബർ 6). "ആൾക്കൂട്ടത്തിൽ തിരിച്ചറിയാതെ..." (പത്രലേഖനം). മലയാള മനോരമ. Archived from the original on 2014-10-06. Retrieved 2014 ഒക്ടോബർ 6.
{cite news}
: Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|11=
(help)
സ്രോതസ്സുകൾ
- http://cinidiary.com/peopleinfo.php?pigsection=Actor&picata=1&no_of_displayed_rows=5&no_of_rows_page=10&sletter=S Archived 2012-06-13 at the Wayback Machine.
- http://imprintsonindianfilmscreen.blogspot.com.au/2012/01/sudheer.html
- http://www.malayalachalachithram.com/movieslist.php?a=7099