സുസന്ന ലെൻഗ്ലെൻ
Full name | സൂസൻ റേച്ചൽ ഫ്ലോർ ലെങ്‌ലെൻ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Country | ഫ്രാൻസ് | |||||||||||||
Born | പാരീസ്, ഫ്രാൻസ് | 24 മേയ് 1899|||||||||||||
Died | 4 ജൂലൈ 1938 പാരീസ്, ഫ്രാൻസ് | (പ്രായം 39)|||||||||||||
Int. Tennis HOF | 1978 (member page) | |||||||||||||
Singles | ||||||||||||||
Career record | 341–7 (97.99%) | |||||||||||||
Career titles | 81[1] | |||||||||||||
Highest ranking | No. 1 (1919, A. Wallis Myers)[2] | |||||||||||||
Grand Slam results | ||||||||||||||
French Open | W (1925, 1926) | |||||||||||||
Wimbledon | W (1919, 1920, 1921, 1922, 1923, 1925) | |||||||||||||
US Open | 2R (1921) | |||||||||||||
Other tournaments | ||||||||||||||
Doubles | ||||||||||||||
Grand Slam Doubles results | ||||||||||||||
French Open | W (1925, 1926) | |||||||||||||
Wimbledon | W (1919, 1920, 1921, 1922, 1923, 1925) | |||||||||||||
Grand Slam Mixed Doubles results | ||||||||||||||
French Open | W (1925, 1926) | |||||||||||||
Wimbledon | W (1920, 1922, 1925) | |||||||||||||
Medal record
|
1914-നും 1926-നുമിടയിൽ 31 ചാമ്പ്യൻ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഫ്രഞ്ച് ടെന്നിസ് കളിക്കാരിയായിരുന്നു സുസന്ന ലെൻഗ്ലെൻ (Suzanne Rachel Flore Lenglen French pronunciation: [sy.zan lɑ̃.glɛn]; 1914-മുതൽ 1926-ൽ പ്രൊഫഷണൽ കളിക്കാരിയാാവുന്നതുവരെ വനിതാ ടെന്നിസ് രംഗത്ത് അവർ ആധിപത്യം പുലർത്തിയിരുന്നു ആദ്യ വനിതാ ടെന്നീസ് സെലിബ്രിറ്റിയായിരുന്ന അവരെ ലാ ഡിവൈൻ (La Divine - ദേവത എന്നാണ് ഫ്രഞ്ച് വാർത്താമാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.[3] 241 ടെന്നീസ് വിജയകിരീടങ്ങളും 181 തുടർച്ചയായ വിജയങ്ങളും 341-7 എന്ന വിജയത്തിന്റെ തോതും (98%) [4] അവരെ .ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരികളിൽ ഒരാളായി കരുതപ്പെടുന്നു.
ആദ്യകാല ജീവിതം
ചാൾസ് ലെൻഗ്ലെൻ അനായിസ് ലെൻഗ്ലെൻ എന്നിവരുടെ പുത്രിയായി പാരീസിൽ ജനിച്ചു.[5][6][7] ആസ്മ പോലെയുള്ള അസുഖങ്ങങ്ങൾ കുഞ്ഞായിരുന്നപ്പോൾ അവരെ അലട്ടിയിരുന്നു.[8]
അവലംബം
- ↑ "Queens of the Court". Retrieved 3 October 2012.
- ↑ Collins, Bud (2008). The Bud Collins History of Tennis: An Authoritative Encyclopedia and Record Book. New York, N.Y: New Chapter Press. pp. 695, 701. ISBN 0-942257-41-3.
- ↑ Clerici, Gianni (1984). Suzanne Lenglen – La Diva du Tennis. p. 253.
- ↑ Little, Alan (1988). Suzanne Lenglen: Tennis idol of the twenties.
- ↑ Interview with Suzanne Lenglen in the magazine Femina on July 1, 1914 (p. 382)
- ↑ സുസന്ന ലെൻഗ്ലെൻ at the International Tennis Federation
- ↑ Suzanne Lenglen's Olympic profile Archived 2016-03-05 at the Wayback Machine at sports-reference.com
- ↑ "Short biography". Archived from the original on 2013-01-25. Retrieved 6 March 2007.
പുറംകണ്ണികൾ
Wikimedia Commons has media related to Suzanne Lenglen.
- സുസന്ന ലെൻഗ്ലെൻ at the International Tennis Hall of Fame
- സുസന്ന ലെൻഗ്ലെൻ at the International Tennis Federation
- സുസന്ന ലെൻഗ്ലെൻ at the International Olympic Committee
- സുസന്ന ലെൻഗ്ലെൻ at Olympics at Sports-Reference.com
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സുസന്ന ലെൻഗ്ലെൻ