സൊലാനോ കൗണ്ടി
സൊലാനോ കൗണ്ടി, കാലിഫോർണിയ | |||||||
---|---|---|---|---|---|---|---|
County | |||||||
County of Solano | |||||||
Images, from top down, left to right: The Solano County Government Center in Downtown Fairfield, Benicia Capitol State Historic Park, Suisun City Marina, Military C-5 Aircraft takes off from Travis Air Force Base, Vacaville Hills | |||||||
| |||||||
Location in the state of California | |||||||
California's location in the United States | |||||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||||
State | California | ||||||
Region | San Francisco Bay Area | ||||||
Incorporated | February 18, 1850[1] | ||||||
നാമഹേതു | Chief Solano of the Suisun people | ||||||
County seat | Fairfield | ||||||
Largest city | Vallejo (population) Fairfield (area) | ||||||
• ആകെ | 906 ച മൈ (2,350 ച.കി.മീ.) | ||||||
• ഭൂമി | 822 ച മൈ (2,130 ച.കി.മീ.) | ||||||
• ജലം | 84 ച മൈ (220 ച.കി.മീ.) | ||||||
ഉയരത്തിലുള്ള സ്ഥലം | 2,822 അടി (860 മീ) | ||||||
• ആകെ | 4,13,344 | ||||||
• കണക്ക് (2016) | 4,40,207 | ||||||
• ജനസാന്ദ്രത | 460/ച മൈ (180/ച.കി.മീ.) | ||||||
സമയമേഖല | UTC-8 (Pacific Time Zone) | ||||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||||
Area code | 707 | ||||||
FIPS code | 06-095 | ||||||
GNIS feature ID | 277312 | ||||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു കൌണ്ടിയാണ് സൊലാനോ കൗണ്ടി,. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 413,344 ആയിരുന്നു.[3] ഫെയർഫീൽഡ് നഗരത്തിലാണ് ഈ കൗണ്ടിയുടെ ആസ്ഥാനം.[4]
സൊലാനോ കൗണ്ടി, വല്ലെജോ-ഫെയർഫീൽഡ്, CA മെട്രോപ്പോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതു മുഴുവനായിത്തന്നെ സാൻ ജോസ്-സാൻഫ്രാൻസിസ്കോ-ഓക്ലാൻഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയിൽ ഉൾപ്പെടുന്നു. സൊലാനോ കൗണ്ടി, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ ഏരിയയിലെ ഒമ്പതു കൗണ്ടികളിലൊന്നും വടക്കുകിഴക്കൻ ദിശയിൽ സ്ഥിതിചെയ്യുന്ന കൗണ്ടിയുമാണ്. കാലിഫോർണിയ സർവകലാശാലയിലെ ദക്ഷിണ ക്യാമ്പസിൻറെ ഒരു ഭാഗമായ ഡേവിസ്, സോളാനോ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- ↑ "Mount Vaca". Peakbagger.com. Retrieved April 8, 2015.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-20. Retrieved April 6, 2016.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.