സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ് (1937 ചലച്ചിത്രം)

സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ്
തീയറ്റർ റിലീസ് പോസ്റ്റർ
സംവിധാനം
  • ഡേവിഡ് ഹാൻഡ് (supervising)
  • William Cottrell
  • Wilfred Jackson
  • Larry Morey
  • Perce Pearce
  • Ben Sharpsteen
നിർമ്മാണംവാൾട്ട് ഡിസ്നി
രചന
  • Ted Sears
  • Richard Creedon
  • Otto Englander
  • Dick Rickard
  • Earl Hurd
  • Merrill De Maris
  • Dorothy Ann Blank
  • Webb Smith
ആസ്പദമാക്കിയത്സ്നോ വൈറ്റ്
by ഗ്രിംസ് സഹോദരന്മാർ
അഭിനേതാക്കൾ
  • Adriana Caselotti
  • Lucille La Verne
  • Harry Stockwell
  • Roy Atwell
  • Pinto Colvig
  • Otis Harlan
  • Scotty Mattraw
  • Billy Gilbert
  • എഡി കോളിൻസ്
  • Moroni Olsen
  • Stuart Buchanan
സംഗീതം
  • Frank Churchill
  • പോൾ സ്മിത്ത്
  • Leigh Harline
സ്റ്റുഡിയോവാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ്
വിതരണംRKO Radio Pictures
റിലീസിങ് തീയതി
  • ഡിസംബർ 21, 1937 (1937-12-21) (Carthay Circle Theatre)
  • ഫെബ്രുവരി 4, 1938 (1938-02-04) (യുണൈറ്റഡ് സ്റ്റേറ്റ്സ്)
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷEnglish
ബജറ്റ്$1.49 million[1]
സമയദൈർഘ്യം83 minutes
ആകെ$418 million[2]

വാൾട്ട് ഡിസ്നി പ്രൊഡക്ഷൻസ് നിർമിച്ച ഒരു അമേരിക്കൻ ആനിമേറ്റഡ് മ്യൂസിക് ഫാൻറസി ചിത്രമാണ് സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ്. ആർ.കെ.ഒ. റേഡിയോ പിക്ചേഴ്സ് ആണ് ഇത് പുറത്തിറക്കിയത്. ഗ്രിംസ് സഹോദരന്മാരുടെ ജർമ്മൻ കാല്പനിക കഥയെ അടിസ്ഥാനമാക്കി നിർമിച്ച ആദ്യത്തെ മുഴുനീള സെൽ ആനിമേറ്റഡ് ഫീച്ചർ ഫിലിമും, ആദ്യകാല ഡിസ്നി ആനിമേറ്റഡ് ഫീച്ചർ ഫിലിമും ആണ്. സ്റ്റോറിബോർഡ് ആർട്ടിസ്റ്റുകളായ ഡൊറോത്തി ആൻ ബ്ലാങ്ക്, റിച്ചാർഡ് ക്രീഡൻ, മെറിൽ ഡി മാരിസ്, ഓട്ടോ ഇംഗ്ലണ്ട്, എർൾ ഹർഡ്, ഡിക്ക് റിക്കാർഡ്, ടെഡ് സിയേഴ്സ്, വെബ് സ്മിത്ത് എന്നിവരാണ് കഥ തയ്യാറാക്കിയത്. ഡേവിഡ് ഹാൻഡ് സൂപ്പർവൈസിംഗ് ഡയറക്ടറായിരുന്നു. വില്യം കോട്രെൽ, വിൽഫ്രഡ് ജാക്സൺ, ലാറി മോറി, പെർസ് പിയേഴ്സ്, ബെൻ ഷാർപ്‌സ്റ്റീൻ എന്നിവർ ചിത്രത്തിന്റെ ഓരോഭാഗവും സംവിധാനം ചെയ്തു

ഇതും കാണുക

  • List of animated feature-length films
  • List of Disney animated features
  • List of Disney animated films based on fairy tales

അവലംബം

  1. Barrier 1999, p. 229.
  2. Box-office Wilhelm, Henry Gilmer; Brower, Carol (1993). The Permanence and Care of Color Photographs: Traditional and Digital Color Prints, Color Negatives, Slides, and Motion Pictures. Preservation Pub. p. 359. ISBN 978-0-911515-00-8. "In only 2 months after the 1987 re-release, the film grossed another $45 million—giving it a total gross to date of about $375 million! (Online copy at Google Books)" "Snow White and the Seven Dwarfs (1987 Re-issue)". Boxoffice. Retrieved May 29, 2016. "North American box-office: $46,594,719" "Snow White and the Seven Dwarfs (1993 Re-issue)". Boxoffice. Retrieved May 29, 2016. "North American box-office: $41,634,791"

ബിബ്ലിയോഗ്രാഫി

ബാഹ്യ ലിങ്കുകൾ

വിക്കിചൊല്ലുകളിലെ സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ് (1937 ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Streaming audio

  • Snow White on Lux Radio Theater: December 26, 1938. Guest appearance by Walt Disney.
  • Snow White on Screen Guild Theater: December 23, 1946