സ്വർണ്ണപ്പരുന്ത്

സ്വർണ്ണപ്പരുന്ത്
Adult of the North American subspecies Aquila chrysaetos canadensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Accipitriformes
Family:
Genus:
Aquila
Species:
A. chrysaetos
Binomial name
Aquila chrysaetos
(Linnaeus, 1758)[1]
Light green = Breeding only

Blue = Wintering only
Dark green = All-year

Synonyms

Falco chrysaëtos Linnaeus, 1758

തലയിലും കഴുത്തിലും നേർത്ത സ്വർണ്ണനിറത്തിൽ തൂവലുകളുള്ള പരുന്ത് വർഗ്ഗമാണ് സ്വർണ്ണപ്പരുന്ത്. ഇവയുടെ ശരീരത്തിന്റെ ബാക്കിഭാഗമെല്ലാം ഇരുണ്ട തവിട്ടുനിറമാണ്. മറ്റു പരുന്തുകളിൽ നിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് തൂവലുകൾ കൊണ്ട് പൊതിഞ്ഞ് കാലുകളാണ്. കണ്ണുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. കൊക്കിനും പാദങ്ങൾക്കും തിളങ്ങുന്ന മഞ്ഞ നിറമാണ്.

അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് ഇവ കാണുന്നത്. മുയൽ, അണ്ണാൻ, പാമ്പുകൾ എന്നിവയാണ് പ്രധാന ഇരകൾ. പാറയിടുക്കുകളിലാണ് ഇവ കൂടുകൂട്ടുന്നത്. അപൂർവ്വമായി മരങ്ങളിലും കൂടുവയ്ക്കാറുണ്ട്.

ജനിതകസാരം

2014-ൽ സ്വർണ്ണപ്പരുന്തിന്റെ ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു.[2]

സ്വർണ്ണപ്പരുന്ത്
Aquila chrysaetos

അവലംബം

  1. 1.0 1.1 "Aquila chrysaetos". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. 2009. Retrieved 27 December 2010. {cite web}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. http://www.sci-news.com/genetics/science-golden-eagle-genome-01885.html

പുറത്തേയ്ക്കുള്ള കണ്ണികൾ