ഹണ്ട് കൗണ്ടി (ടെക്സസ്)

Hunt County, Texas
ഗീൻവില്ലിലെ ഹണ്ട് കൗണ്ടി കോർട്ട്‌ഹൗസ്
Map of Texas highlighting Hunt County
Location in the U.S. state of Texas
Map of the United States highlighting Texas
Texas's location in the U.S.
സ്ഥാപിതം1846
Named forമെമുക്കൻ ഹണ്ട് ജൂണിയർ
സീറ്റ്ഗ്രീൻവിൽ
വലിയ പട്ടണംഗ്രീൻവിൽ
വിസ്തീർണ്ണം
 • ആകെ.882 ച മൈ (2,284 കി.m2)
 • ഭൂതലം840 ച മൈ (2,176 കി.m2)
 • ജലം42 ച മൈ (109 കി.m2), 4.7%
ജനസംഖ്യ
 • (2010)86,129
 • ജനസാന്ദ്രത102/sq mi (39/km²)
Congressional district4ആം
സമയമേഖലസെൻട്രൽ
Websitewww.huntcounty.net

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് ഹണ്ട് കൗണ്ടി. 2010ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 86,129[1] ആണ്. ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിന്റെ ഭാഗമായ കൗണ്ടിയുടെ ആസ്ഥാനം ഗ്രീൻവിൽ ആണ്.[2]

ഭൂമിശാസ്ത്രം

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം കൗണ്ടിയുടെ മൊത്തം വിസ്തീർണ്ണം 882 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 840 ചതുരശ്ര മൈൽ ([convert: unknown unit]) കരപ്രദേശവും 42 ചതുരശ്ര മൈൽ ([convert: unknown unit]) (4.7%) ജലവുമാണ്.[3]

അവലംബം

  1. "State & County QuickFacts". United States Census Bureau. Archived from the original on July 11, 2011. Retrieved December 17, 2013.
  2. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  3. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved April 30, 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ

33°07′N 96°05′W / 33.12°N 96.09°W / 33.12; -96.09