ഹിത്വീൻ യുദ്ധം

ഹിത്വീൻ യുദ്ധം
the Wars of the Crusader States ഭാഗം

ഹിത്വീൻ യുദ്ധം ഒരു മധ്യകാല ചിത്രീകരണം
തിയതിജൂലായ്‌ 3–4, 1187
സ്ഥലംHorns of Hattin
32°48′13″N 35°26′40″E / 32.80361°N 35.44444°E / 32.80361; 35.44444
ഫലംമുസ്‌ലിം സൈന്യത്തിന്റെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Kingdom of Jerusalem
Principality of Antioch
Knights Templar
Knights Hospitaller
Order of Saint Lazarus
അയ്യൂബി രാജവംശം
പടനായകരും മറ്റു നേതാക്കളും
Guy of Lusignan #
Raymond III of Tripoli
Balian of Ibelin
Gerard de Rideford #
Raynald of Châtillon # 
സലാഹുദ്ദീൻ അയ്യൂബി
Muzaffar al Din Gökböri
Al-Muzaffar Umar[1]
Al-Adil I
Al-Afdal ibn Salah ad-Din[2]
ശക്തി
20,000 men[3][4] 30,000 men[4][8]
  • 12,000 cavalry
  • 18,000 infantry
  • നാശനഷ്ടങ്ങൾ
    heavylight

    1187 ജൂലയ് 3,4 ദിവസങ്ങളിലായി സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യവും കുരിശുയുദ്ധസൈന്യവും തമ്മിൽ പലസ്തീനിലെ തെക്കൻ ഗലീലിയിലെ ഹിത്വീനിൽ വെച്ച് നടന്ന നിർണായക യുദ്ധമാണ് ഹിത്വീൻ യുദ്ധം എന്നറിയപ്പെടുന്നത്. യുദ്ധത്തിൽ നിർണായ വിജയം നേടിയ സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ വിജയം നേടിയ മുസ്‌ലിം സൈന്യം കുരിശുയുദ്ധ സൈന്യത്തിൽ ഭൂരിപക്ഷത്തെയും തടവിലാക്കിയെങ്കിലും പിന്നീട് മോചിപ്പിച്ചു.

    യുദ്ധത്തിന്റെ ഫലമായി പലസ്തീൻ പ്രദേശത്തെ ശാക്തിക സന്തുലനം മുസ്ലിങ്ങൾക്ക്‌ അനുകൂലമാവുകയും സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ മുസ്‌ലിങ്ങൾ ജെറുസലേം നഗരം തിരിച്ചു പിടിക്കുന്നതിനു വഴി തുറക്കുകയും ചെയ്തത് ഈ യുദ്ധം കാരണമാണ്.

    അവലംബം

    അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

    1. Nicolle, David (2011-12-20), Saladin, ISBN 9781780962368[പ്രവർത്തിക്കാത്ത കണ്ണി]
    2. Nicolle, David (2011-12-20), Saladin, ISBN 9781780962368[പ്രവർത്തിക്കാത്ത കണ്ണി]
    3. Konstam 2004, p. 133
    4. 4.0 4.1 Riley-Smith 2005, p. 110
    5. Nicolle, David (1993), Hattin 1187: Saladin's Greatest Victory. Campaign Series #19, Osprey Publishing, p. 59
    6. Nicolle, David (1993), Hattin 1187: Saladin's Greatest Victory. Campaign Series #19, Osprey Publishing, p. 61
    7. Madden 2005
    8. Konstam 2004, p. 119