ഹെവൻ തടാകം
ഹെവൻ തടാകം | |
---|---|
സ്ഥാനം | North Korea / China |
നിർദ്ദേശാങ്കങ്ങൾ | 42°00′22″N 128°03′25″E / 42.006°N 128.057°E |
Type | crater lake |
പ്രാഥമിക അന്തർപ്രവാഹം | precipitation |
Basin countries | North Korea, China |
ഉപരിതല വിസ്തീർണ്ണം | 9.82 കി.m2 (3.79 ച മൈ) |
ശരാശരി ആഴം | 213 മീ (699 അടി) |
പരമാവധി ആഴം | 384 മീ (1,260 അടി) |
Water volume | 2.09 കി.m3 (0.50 cu mi) |
ഉപരിതല ഉയരം | 2,189.1 മീ (7,182 അടി) |
Korean name | |
Hangul | 천지 |
---|---|
Hanja | |
Revised Romanization | Cheonji |
McCune–Reischauer | Ch'ŏnji |
ചൈനയുടെയും വടക്കൻ കൊറിയയുടെയും അതിർത്തിയിലുള്ള ഒരു അഗ്നിപർവ്വതമുഖ തടാകമാണ് ഹെവൻ തടാകം (Korean: 천지, Ch'ŏnji or Cheonji; Chinese: 天池, Tiānchí; Manchu: Tamun omo or Tamun juce). 9.82 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ തടാകത്തിൻറെ ശരാശരി ആഴം 213 മീറ്ററാണ് (699 അടി).[1][2]
അവലംബം
- ↑ "Mount Changbai Sets Two Guinness Records". People's Daily. 2000-08-11.
- ↑ "Heaven Lake". Bored Panda (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-02-07.