ഹെൻഡ്രിക്ക് ലോറൻസ്

ഹെൻഡ്രിക്ക് ആന്റൂൺ ലോറൻസ്
ജനനം(1853-07-18)18 ജൂലൈ 1853
Arnhem, Netherlands
മരണം4 ഫെബ്രുവരി 1928(1928-02-04) (പ്രായം 74)
Haarlem, Netherlands
ദേശീയതNetherlands
കലാലയംUniversity of Leiden
അറിയപ്പെടുന്നത്Theory of EM radiation
Lorentz force
പുരസ്കാരങ്ങൾNobel Prize for Physics (1902)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
ഡോക്ടർ ബിരുദ ഉപദേശകൻPieter Rijke
ഡോക്ടറൽ വിദ്യാർത്ഥികൾGeertruida L. de Haas-Lorentz
Adriaan Fokker
Leonard Ornstein

ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ് (ഇംഗ്ലീഷ്: Hendrik Antoon Lorentz (18 ജൂലൈ 1853 – 4 ഫെബ്രുവരി 1928) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്‌. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലോറൻസ് പങ്കുവെച്ചു.

പുറമെ നിന്നുള്ള കണ്ണികൾ