ഹെർകൂൾ പൊയ്റോട്ട്

Hercule Poirot
ആദ്യ രൂപംThe Mysterious Affair at Styles
അവസാന രൂപംCurtain
രൂപികരിച്ചത്Agatha Christie
ചിത്രീകരിച്ചത്David Suchet
Peter Ustinov
Albert Finney
See below
Information
ലിംഗഭേദംMale
OccupationPrivate detective
 · Retired Detective
 · Former Police officer
മതംRoman Catholic
ദേശീയതBelgian

ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗതാ ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർക്യൂൾ പോയ്റോട്ട് 33 നോവലുകളിലും,ഒരു നാടകത്തിലും, അമ്പതിലധികം ചെറുകഥകളിലുമായി ഹെർക്യൂൾ പോയ്റോട്ട് തൻ്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു. 1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.ഷെർലക് ഹോംസ് കഥകളുടെ രചയിതാവായ ആർതർ കോനൻ ഡോയലിന്റെ മരണം ആരാധകരിൽ ഉണ്ടാക്കിയ കടുത്ത നിരാശയാണ് ഹെർകൂൾ പൊയ്‌റോട്ടിന്റെ പിറവിക്കു കാരണം. ബൽജിയംകാരനായ റിട്ടയേർഡ് പോലീസ് ഓഫീസറാണ് ഹെർക്യൂൾ പോയ്റോട്ട് രൂപത്തിലും ഭാവത്തിലും ഹോസുമായി സാമ്യമില്ലായിരുന്നുവെങ്കിലും പോയ്‌റോട്ടിന്റെ അന്വേഷണരീതിയിൽ ഹോംസിന്റെ സ്വാധീനം കാണാം.

റേഡിയോയിലും ടെലിവിഷനിലും,സിനിമയിലും ഹെർക്യൂൾ പോയ്റോട്ട് ചിത്രീകരിയ്ക്കപ്പെട്ടിട്ടുണ്ട്. ജോൺ മോഫാ, ആൽബെർട്ട് ഫിന്നി, പീറ്റർ ഉസ്തിനോവ്, ഇയാൻ ഹോം, ഡേവിഡ് സുചെ എന്നിവരാണ് പ്രധാനമായും വേഷമിട്ടത്.[1]

പ്രത്യേകതകൾ

ഒരു വനിത രചിച്ച കുറ്റാന്വേഷണ കഥ എന്ന നിലയിൽ ഹെർക്യൂൾ പോയ്റോട്ട്കൃ തികൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.

അവലംബം

  1. Web pageat mapdig.com Archived 2014-05-17 at the Wayback Machine.