1 (അക്കം)

1

0 1 2 3 4 5 6 7 8 9

List of numbers — Integers

0 10 20 30 40 50 60 70 80 90 →

Cardinal 1
one
Ordinal 1st
first
Numeral system unary
Factorization
Divisors 1
Greek numeral α'
Roman numeral I
Roman numeral (Unicode) Ⅰ, ⅰ
Persian ١ - یک
Arabic ١
Ge'ez
Bengali
Chinese numeral 一,弌,壹
Korean 일, 하나
Devanāgarī
Telugu
Tamil
Kannada
Hebrew א (alef)
Khmer
Thai
prefixes mono- /haplo- (from Greek)

uni- (from Latin)

Binary 1
Octal 1
Duodecimal 1
Hexadecimal 1

1 ഒന്ന് (one; /[invalid input: 'icon']ˈwʌn/ or UK: /ˈwɒn/) ഒരു അക്കം, സംഖ്യാ നാമം, അക്കത്തെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം. ഏകത്വത്തെ പ്രതിനിധീകരിക്കുന്നു, എണ്ണാനും അളക്കാനും തൂക്കത്തിനും ഉപയോഗിക്കുന്ന ഒരു ഏകകം. സംഖ്യാവ്യവസ്ഥയിൽ എണ്ണൽസംഖ്യകളിൽ ആദ്യത്തേതും ഏറ്റവും ചെറുതുമാണു് ഒന്ന്'. നിസർഗ്ഗസംഖ്യാശ്രേണിയിലും ഒറ്റസംഖ്യാശ്രേണിയിലും ഈ സംഖ്യ ആദ്യം വരുന്നു.

ഏതു സംഖ്യയേയും ഒന്നു കൊണ്ടു ഗുണിച്ചാൽ അതേ സംഖ്യ തന്നെ ലഭിയ്ക്കും. അതുകൊണ്ടു് ഒന്നിനെ ഗുണനത്തിന്റെ അനന്യകം എന്നു പറയുന്നു. ഒന്നിന്റെ വർഗ്ഗസംഖ്യയും ഘനസംഖ്യയും ഘനമൂലവും ഫാക്ടോറിയൽലും ഒന്നുതന്നെയാണു്.