ഓൾമൂവീ

ഓൾമൂവീ

ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥൻ(ർ)ഓൾ മീഡിയ നെറ്റ്‌വർക്ക്
സൃഷ്ടാവ്(ക്കൾ)മൈക്കിൾ എൾവൈൻ
യുആർഎൽwww.AllMovie.com
അലക്സ റാങ്ക്62,435 (April 2015[[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1]
വാണിജ്യപരംഅതെ
അംഗത്വംഇല്ല
ആരംഭിച്ചത്1998
നിജസ്ഥിതിഓൺലൈൻ

ഓൾമൂവീ[2] (മുമ്പ് ഓൾ മൂവി ഗൈഡ്) എന്നത് നടീനടന്മാർ, സിനിമ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് ആണ്.[3] AllMovie.com ഇപ്പോൾ ഓൾ മീഡിയ നെറ്റ്വർക്കിന്റെ കീഴിലാണ്. [4]

ചരിത്രം

ഗ്രന്ഥരക്ഷാലയസൂക്ഷിപ്പുകാരനായ മൈക്കിൾ എൾവൈനാണ് ഓൾമൂവീ ആരഭിച്ചത്. ഓൾമ്യൂസിക്ക്, ഓൾഗെയിം എന്നിവ ആരഭിച്ചതും അദ്ദേഹമാണ്.

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ