തദ്ദേശീയത

The orange-breasted sunbird (Nectarinia violacea) is exclusively found in South African fynbos vegetation.
Bicolored frog (Clinotarsus curtipes) is endemic to the Western Ghats of India

ജീവശാസ്ത്രത്തിൽ ഒരു സ്പീഷിസ് ഏതെങ്കിലും പ്രത്യേക ഭൂപ്രദേശത്തോ, ദ്വീപിലോ, രാജ്യത്തോ അതുമല്ലെങ്കിൽ എങ്ങനെയെങ്കിലും വിവരിക്കപ്പെട്ട സവിശേഷമായ ഇടങ്ങളിലോ, പ്രത്യേക സ്വഭാവങ്ങളോടു ഊടിയ പ്രദേശത്തോ മാത്രം കാണുന്ന ജീവ/സസ്യജാലങ്ങളെ കുറിക്കാൻ ഉപയോഗിക്കുന പദമാണ് തദ്ദേശീയത (Endemism) അല്ലെങ്കിൽ Endemic. മറ്റുള്ള ഇടങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിൽ അതിനെ തദ്ദേശീയം എന്നു വിളിക്കാറില്ല. തദ്ദേശീയ സ്പീഷിസുകളുടെ നാശത്തിനു പ്രധാനപ്പെട്ട കാരണങ്ങൾ കൃഷി, ഖനനം, മരംവെട്ട് എന്നിവയെല്ലാം ആണ്.

ഇവയും കാണുക

കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ

കൂടുതൽ വായനയ്ക്ക്