മിശ്രഭുക്ക്

സസ്യാഹരവും മാംസാഹാരവും കഴിക്കുന്ന ജീവികളാണ് മിശ്രഭുക്കുകൾ (Omnivorous). മനുഷ്യൻ കരടി മുതലായവ മിശ്രഭുക്കാണ്. പ്രകൃതിയിലെ പെട്ടെന്നുള്ള വ്യത്യാസങ്ങളുമായി മിശ്രഭുക്കുകൾ കൂടുതൽ പൊരുത്തപെടുവാറുണ്ട്.[1]

അവലംബം