റോയ്‌റ്റേഴ്സ്

Reuters
Subsidiary
വ്യവസായംNews agency, financial
സ്ഥാപിതംOctober 1851
ആസ്ഥാനംയുണൈറ്റഡ് കിങ്ഡം ലണ്ടൻ, ഇംഗ്ലണ്ട്, യു.കെ.
വരുമാനം£2,605m (2007)
പ്രവർത്തന വരുമാനം
£292m (2007)
മൊത്ത വരുമാനം
£213m (2007)
മാതൃ കമ്പനിThomson Reuters
വെബ്സൈറ്റ്www.reuters.com

റോയ്‌റ്റേഴ്സ് ഗ്രൂപ് ലിമിറ്റഡ് ഒരു ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയാണ്, 2008-ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. ബ്ലൂംബെർഗ് എൽപി, ഡോ ജോൺസ് ന്യൂസ്‌വയേർസ് എന്നിവയാണ് പ്രധാന എതിരാളികൾ.

പുറമെ നിന്നുള്ള കണ്ണികൾ