അഗസ്റ്റ, മെയിൻ

Augusta
City
Kennebec River flowing past downtown Augusta in September 2006
Kennebec River flowing past downtown Augusta in September 2006
പതാക Augusta
Flag
Official seal of Augusta
Seal
Motto(s): 
"A Capital Opportunity"[1]
Location in Kennebec County and the state of Maine
Location in Kennebec County and the state of Maine
CountryUnited States
StateMaine
CountyKennebec
Settled1754
Incorporated (town)February 20, 1797
Incorporated (city)August 20, 1849
ഭരണസമ്പ്രദായം
 • MayorDavid Rollins[2]
വിസ്തീർണ്ണം
 • ആകെ58.03 ച മൈ (150.30 ച.കി.മീ.)
 • ഭൂമി55.13 ച മൈ (142.79 ച.കി.മീ.)
 • ജലം2.90 ച മൈ (7.51 ച.കി.മീ.)  5.00%
ഉയരം
68 അടി (20 മീ)
ജനസംഖ്യ
 (2012)
 • കണക്ക് 
(2012[4])
18,946 Decrease
 • ജനസാന്ദ്രത347.1/ച മൈ (134.0/ച.കി.മീ.)
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (Eastern)
ഏരിയ കോഡ്207
FIPS code23-02100
GNIS feature ID0581636
വെബ്സൈറ്റ്City of Augusta, Maine

അഗസ്റ്റ പട്ടണം അമേരിക്കൻ എക്യനാടുകളുടെ സംസ്ഥാനമായ മെയിനിൻറെ തലസ്ഥാനവും കെന്നെബെക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. അഗസ്റ്റ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 19,136 ആണ്. യു.എസിലെ സംസ്ഥാന തലസ്ഥാനങ്ങളിൽ ചെറിയ ജനസംഖ്യള്ള മൂന്നാമത്തെ പട്ടണമാണ അഗസ്റ്റ.

ഭൂമിശാസ്ത്രം

യു.എസിൻറെ ഏറ്റവും കിഴക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന അഗസ്റ്റ പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 44°18′26″N 69°46′54″W ആണ്.

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "City of Augusta, Maine". City of Augusta, Maine. ശേഖരിച്ചത് ഓഗസ്റ്റ് 26, 2012.
  2. "Rollins wins Augusta mayor race". Kennebec Journal. ശേഖരിച്ചത് നവംബർ 5, 2014.
  3. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ Gazetteer files എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  4. "Population Estimates". United States Census Bureau. മൂലതാളിൽ നിന്നും 2013-06-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-05.