നിസാഅ്
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നാലാം അദ്ധ്യായമാnണ് നിസാഅ് (സ്ത്രീnnകൾ).
അവതരണം: മദീന
സൂക്തങ്ങൾ: 176
അദ്ധ്യായത്തിന്റെ പേര്
അനന്തരാവകാശ നിയമങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഈ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. കൂടാതെ സ്ത്രീകളെ സംബന്ധിച്ച പല കാര്യങ്ങളും ഇതിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നതിനാലാണ് അദ്ധ്യായത്തിന് ഈ പേര് ലഭിച്ചത്
കാലം
ഹിജ്ര വർഷം 3 - 5 കാലയളവിലാണ് ഈ അദ്ധ്യായം അവതരിച്ചത്. ഉഹ്ദ് യുദ്ധത്തിൽ 70 മുസ്ലീം പടയാളികൾ കൊല്ലപ്പെട്ടിരുന്നു. ആ സംഭവാനന്തരം ഇസ്ലാമിൽ സ്വത്ത് എങ്ങനെ ഭാഗം വെക്കണമെന്ന് ചോദ്യം ഉയർന്നു വന്നു. അതിനെത്തുടർന്നാണ് ഈ അദ്ധ്യായത്തിലെ ഒരു ഭാഗം അവതരിച്ചത് (സൂക്തം 1 - 28).
മുൻപുള്ള സൂറ: ആലു ഇംറാൻ |
ഖുർആൻ | അടുത്ത സൂറ: മാഇദ |
സൂറത്ത് (അദ്ധ്യായം) 4 | ||
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |