ആൻഡ്രൂ റോബർ‌ട്ട്സൺ

ആൻഡ്രൂ റോബർ‌ട്ട്സൺ
Personal information
Full name ആൻഡ്രൂ ഹെൻറി റോബർട്ട്സൺ[1]
Date of birth (1994-03-11) 11 മാർച്ച് 1994  (30 വയസ്സ്)[2]
Place of birth Glasgow, Scotland
Height 5 അടി 10 in (1.78 മീ)[2]
Position(s) Left back
Club information
Current team
Liverpool
Number 26
Youth career
–2009 Celtic
2009–2012 Queen's Park
Senior career*
Years Team Apps (Gls)
2012–2013 Queen's Park 34 (2)
2013–2014 Dundee United 36 (3)
2014–2017 Hull City 99 (3)
2017– Liverpool 86 (2)
National team
2013–2015 Scotland U21 4 (0)
2014– Scotland 34 (3)
*Club domestic league appearances and goals, correct as of 19:25, 29 February 2020 (UTC)
‡ National team caps and goals, correct as of 07:47, 14 October 2019 (UTC)

പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിനായി ലെഫ്റ്റ് ബാക്ക് ആയി കളിക്കുകയും സ്കോട്ട്ലൻഡ് ദേശീയ ടീമിന്റെ ക്യാപ്റ്റനായിരിക്കുകയും ചെയ്യുന്ന സ്കോട്ടിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ആൻഡ്രൂ ഹെൻറി റോബർട്ട്സൺ (ജനനം: മാർച്ച് 11, 1994).

2012 ൽ ക്വീൻസ് പാർക്ക് എഫ്സിയിലൂടെ റോബർ‌ട്ട്സൺ തൻ്റെ സീനിയർ കരിയർ ആരംഭിച്ചത്. ഒരു വർഷത്തിനുശേഷം അദ്ദേഹം ഡൻ‌ഡി യുണൈറ്റഡിൽ ചേർന്നു. ആദ്യ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം എസ്‌പി‌എഫ്‌എ യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുന്നതിനും സ്കോട്ട്ലൻഡ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിനും കാരണമായി. 2014 ജൂലൈയിൽ 2.85 ദശലക്ഷം പൗണ്ട് പ്രതിഫലത്തിന് അദ്ദേഹം ഹൾ സിറ്റിയിൽ ചേർന്നു. 2017 ജൂലൈയിൽ റോബർ‌ട്ട്സൺ ലിവർപൂളിൽ ചേർന്നു. ലിവർപൂളിനൊപ്പമുള്ള തന്റെ ആദ്യ രണ്ട് സീസണുകളിൽ തുടർച്ചയായി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റോബർ‌ട്ട്സൺ കളത്തിലിറങ്ങുകയും, 2019 ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്തു. 2018–19 പ്രീമിയർ ലീഗ് സീസണിലെ മികച്ച പ്രകടനത്തെത്തുടർന്ന് പി‌എഫ്‌എ ടീം ഓഫ് ദ ഇയർ പട്ടികയിൽ റോബർ‌ട്ട്സൺ ഇടം കണ്ടെത്തി.

2014 മെയ് മാസത്തിൽ സ്‌കോട്ട്‌ലൻഡിനായി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ റോബർട്ട്‌സൺ, 2018 സെപ്റ്റംബറിൽ സ്‌കോട്ട്‌ലൻഡ് ക്യാപ്റ്റനായി നിയമിതനായി.

കരിയർ സ്ഥിതിവിവരക്കണക്കുകൾ

ക്ലബ്

പുതുക്കിയത്: match played 11 March 2020
Appearances and goals by club, season and competition
Club Season League National Cup League Cup Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Queen's Park 2012–13[3] Scottish Third Division 34 2 2 0 3 0 4 0 43 2
Dundee United 2013–14[3] Scottish Premiership 36 3 5 2 3 0 44 5
Hull City 2014–15[3] Premier League 24 0 0 0 0 0 0 0 24 0
2015–16[3] Championship 42 2 2 0 5 1 3 1 52 4
2016–17[3] Premier League 33 1 2 0 4 0 39 1
Total 99 3 4 0 9 1 0 0 3 1 115 5
Liverpool 2017–18[3] Premier League 22 1 1 0 1 0 6 0 30 1
2018–19[3] Premier League 36 0 0 0 0 0 12 0 48 0
2019–20[3] Premier League 28 1 1 0 0 0 8 1 4 0 41 2
Total 86 2 2 0 1 0 26 1 4 0 119 3
Career total 255 10 13 2 16 1 26 1 11 1 321 15

അന്താരാഷ്ട്ര മത്സരങ്ങൾ

പുതുക്കിയത്: match played 13 October 2019[4][5]
Appearances and goals by national team and year
National team Year Apps Goals
Scotland 2014 5 1
2015 3 0
2016 4 0
2017 8 1
2018 8 0
2019 6 1
Total 34 3

അന്താരാഷ്ട്ര ഗോളുകൾ

As of match played 8 June 2019. Scotland score listed first, score column indicates score after each Robertson goal.
International goals by date, venue, opponent, score, result and competition
No. Date Venue Opponent Score Result Competition
1 18 November 2014 Celtic Park, Glasgow, Scotland  ഇംഗ്ലണ്ട് 1–2 1–3 Friendly
2 1 September 2017 LFF Stadium, Vilnius, Lithuania  ലിത്ത്വാനിയ 2–0 3–0 2018 FIFA World Cup qualification
3 8 June 2019 Hampden Park, Glasgow, Scotland  സൈപ്രസ് 1–0 2–1 UEFA Euro 2020 qualification

ബഹുമതികൾ

ഡണ്ടി യുണൈറ്റഡ്

  • സ്കോട്ടിഷ് കപ്പ് റണ്ണർഅപ്പ്: 2013–14

ഹൾ സിറ്റി

  • ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് പ്ലേ-ഓഫുകൾ : 2016

ലിവർപൂൾ

വ്യക്തിഗത ബഹുമതികൾ

  • പി‌എഫ്‌എ സ്കോട്ട്ലൻഡ് യംഗ് പ്ലെയർ ഓഫ് ദ ഇയർ : 2013–14
  • പി‌എഫ്‌എ സ്കോട്ട്ലൻഡ് ടീം ഓഫ് ദ ഇയർ : 2013–14
  • എസ്‌പി‌എഫ്‌എൽ പ്ലെയർ ഓഫ് ദ മന്ത് : നവംബർ 2013
  • എസ്‌പി‌എഫ്‌എൽ യംഗ് പ്ലെയർ ഓഫ് ദ മന്ത് : സെപ്റ്റംബർ 2013
  • പി‌എഫ്‌എ ടീം ഓഫ് ദ ഇയർ : 2018–19 പ്രീമിയർ ലീഗ്
  • യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2018–19 [6]
  • ഫിഫ ഫിഫ്പ്രോ വേൾഡ് 11 നോമിനി: 2019 (ഏഴാമത്തെ ഡിഫെൻഡർ) [7]
  • യുവേഫ ടീം ഓഫ് ദ ഇയർ : 2019 [8]

അവലംബം

  1. "FIFA Club World Cup Qatar 2019: List of Players: Liverpool" (PDF). FIFA. 21 December 2019. p. 7. Archived from the original (PDF) on 2019-12-05. Retrieved 17 January 2020.
  2. 2.0 2.1 "Andrew Robertson: Overview". Premier League. Retrieved 13 October 2019.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "A. Robertson". Soccerway. Retrieved 4 August 2019.
  4. Andrew Robertson at National-Football-Teams.com
  5. Andrew Robertson at the Scottish Football Association
  6. "UEFA Champions League Squad of the Season". UEFA.com. 2 June 2019. Retrieved 2 June 2019.
  7. "Rankings: How All 55 Male Players Finished". FIFPro World Players' Union. 23 September 2019. Archived from the original on 2019-09-24. Retrieved 2020-03-13.
  8. "UEFA.com fans' Team of the Year 2019 revealed". UEFA. 15 January 2020. Retrieved 15 January 2020.

ബാഹ്യ ലിങ്കുകൾ

  • ലിവർപൂൾ എഫ്‌സി വെബ്‌സൈറ്റിലെ പ്രൊഫൈൽ
  • Andrew Robertson