ആർട്ടിക്ക് വാബ്ലെർ
ആർട്ടിക്ക് വാബ്ലെർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Phylloscopidae
|
Genus: | Phylloscopus
|
Species: | P. borealis
|
Binomial name | |
Phylloscopus borealis (Blasius,H, 1858)
|
ഒരു ദേശാടന പക്ഷിയാണ് ആർട്ടിക്ക് വാബ്ലെർ. കൈപ്പിടിയിലൊതുങ്ങുന്നത്ര വലിപ്പം മാത്രമേ ഇതിനുള്ളു. അലാസ്ക, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ ഈ പക്ഷിയെ കാണാൻ കഴിയും. നിലം പറ്റി വളരുന്ന കുറ്റിച്ചെടികളിലാണിവ കൂടൊരുക്കുക. പ്രാണികളാണ് ഇവയുടെ പ്രധാന ഭക്ഷണം.
അവലംബം
- ↑ BirdLife International (2004). Phylloscopus borealis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern
Phylloscopus_borealis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.