എക്സ് യൂണിറ്റ്
എക്സ് യൂണിറ്റ് | |
---|---|
അളവ് | length |
ചിഹ്നം | xu |
Unit conversions | |
1 xu ... | ... സമം ... |
SI units | 1.0021×10−13 മീ |
Natural units | 6.2007×1021 ℓP 1.8937×10−3 a0 |
imperial/US units | 3.9453×10−12 ഇഞ്ച് |
എക്സ് കിരണങ്ങളുടെയും ഗാമാകിരണങ്ങളുടെയും തരംഗദൈർഘ്യം സൂചിപ്പിക്കാനുപയോഗിക്കുന്ന ഏകകമാണ് എക്സ് യൂണിറ്റ്( X-unit)അഥവാ എക്സ്.യു(X.U)
- 1 X.U =10-11cm =10-13m =10-3Ao
എക്സ് യൂണിറ്റ് രണ്ടു തരമുണ്ട്.കോപ്പർ എക്സ് യൂണിറ്റും മോളിബ്ഡിനം എക്സ് യൂണിറ്റും
- കോപ്പർ എക്സ് യൂണിറ്റ് (xu(Cu Kα1)) കോപ്പറിന്റെ എക്സ് റേ നേർരേഖാസ്പെക്ട്രത്തിലെ Kα1 രേഖയുടെ തരംഗദൈർഘ്യത്തിനു തുല്യമാണ്.
1 xu(Cu Kα1) = 1.002 076 99(28)×10−13m
- മോളിബ്ഡിനം എക്സ് യൂണിറ്റ്(xu(Mo Kα1)) മൊളിബ്ഡിനത്തിന്റെ എക്സ് റേ നേർരേഖാസ്പെക്ട്രത്തിലെ Kα1 രേഖയുടെ തരംഗദൈർഘ്യത്തിനു തുല്യമാണ്.
1 xu(Mo Kα1) = 1.002 099 55(53)×10−13m