പക്ഷിശാസ്ത്രം
Part of a series on |
ജന്തുശാസ്ത്രം |
---|
വിഭാഗങ്ങൾ |
നരവംശശാസ്ത്രം · Anthrozoology · Apiology Arachnology · Arthropodology · Cetology Conchology · Entomology · Ethology Helminthology · Herpetology · മത്സ്യശാസ്ത്രം Malacology · Mammalogy · Myrmecology Nematology · Neuroethology · പക്ഷിശാസ്ത്രം Paleozoology · Planktology · Primatology Zoosemiotics |
പ്രശസ്ത ജന്തുശാസ്ത്രജ്ഞർ |
Karl Ernst von Baer · Georges Cuvier ചാൾസ് ഡാർവിൻ · Jean-Henri Fabre William Kirby · കാൾ ലിനേയസ് Konrad Lorenz · Thomas Say Jakob von Uexküll · Alfred Russel Wallace more... |
ചരിത്രം |
Pre-Darwin · Post-Darwin |
ജന്തുശാസ്ത്രത്തിലെ പക്ഷിളെ കുറിച്ചു പഠിക്കുന്ന ശാഖയാണ് ഓർണിതോളജി അഥവാ പക്ഷിശാസ്ത്രം.
പക്ഷിശാസ്ത്രം ഇന്ത്യയിൽ
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ പക്ഷിനിരീക്ഷണം ശാസ്ത്രീയമായി ആരംഭിക്കുന്നത്. ബ്രെയിൻ ഹോഡ്ജ്, എഡ്‌വേർഡ് ബ്ലൈത്ത്, ടി.സി. ജർഡൻ എന്നിവരായിരുന്നു ഇതിനു വിത്തുപാകിയത്. 1862ൽ ടി.സി. ജേർഡൻ ബേർഡ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.[1] ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സ്ഥാപകനായിരുന്ന എ.ഒ. ഹ്യൂം തന്നെയാണ് "ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്" എന്നും അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] സാലിം_അലി, ഹുമയൂൺ അബ്ദുലാലി[2] തുടങ്ങി മലയാളിയായ ഇന്ദുചൂഢൻ[അവലംബം ആവശ്യമാണ്] വരെയുള്ള ഒട്ടേറെ മഹാരഥന്മാർ ഇന്ത്യൻ പക്ഷിശാസ്ത്രത്തിന് സംഭാനകൾ നല്കിയിട്ടുണ്ട്[3].
അവലംബം
- ↑ കാട്ടിലെ കിളിക്കൂട്ടം- എൻ.എ. നസീർ (മാതൃഭൂമി അഴ്ചപ്പതിപ്പ് 2013 ജൂൺ 30-ജൂലായ് 6)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-08. Retrieved 2014-07-15.
- ↑ Shyamal, L. (2007). "Opinion: Taking Indian ornithology into the Information Age" (PDF). Indian Birds. 3 (4): 122–137.