കടല

കടല
Left: Bengal variety; right: European variety
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Faboideae
Genus:
Cicer
Species:
C. arietinum
Binomial name
Cicer arietinum
Synonyms
  • Cicer album hort.
  • Cicer arientinium L. [Spelling variant]
  • Cicer arientinum L. [Spelling variant]
  • Cicer edessanum Bornm.
  • Cicer grossum Salisb.
  • Cicer nigrum hort.
  • Cicer physodes Rchb.
  • Cicer rotundum Alef.
  • Cicer sativum Schkuhr
  • Cicer sintenisii Bornm.
  • Ononis crotalarioides M.E.Jones
Cicer arietinum noir

പയർ വർഗ്ഗത്തിലുള്ള ഭക്ഷ്യയോഗ്യമായ ഒരു വിത്താണ് കടല.(ശാസ്ത്രീയനാമം: Cicer arietinum). പുരാതന കാലം മുതൽ കൃഷി ചെയ്തുവരുന്ന ഒരു പച്ചക്കറിയാണിത്. ധാരാളം മാംസ്യം അടങ്ങിയിട്ടുള്ള ഒരു ധാന്യമാണിത്. പുരാതനകാലം മുതൽ തന്നെ കൃഷിചെയ്തുവരുന്നു. ഏറ്റവും കൂടുതൽ കടല കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

കടലപ്പരിപ്പ്

കടലയുടെ തൊലികളഞ്ഞ് പരിപ്പ് വേർതിരിച്ചെടുത്തതിനെ കടലപ്പരിപ്പ് എന്നു വിളിക്കുന്നു.

ഏറ്റവും കൂടുതൽ കടല ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ — 11 ജൂൺ 2008 -ലെ കണക്ക് പ്രകാരം
രാജ്യം ഉൽപ്പാദനം (ടണ്ണിൽ)
 ഇന്ത്യ 5,970,000
 പാകിസ്താൻ 842,000
 തുർക്കി 523,000
 ഓസ്ട്രേലിയ 313,000
 ഇറാൻ 310,000
 മ്യാൻമാർ 225,000
 കാനഡ 215,000
 Ethiopia 190,000
 മെക്സിക്കോ 165,000
Chickpeas, mature seeds, cooked no salt
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 160 kcal   690 kJ
അന്നജം     27.42 g
- പഞ്ചസാരകൾ  4.8 g
- ഭക്ഷ്യനാരുകൾ  7.6 g  
Fat2.59 g
- saturated  0.269 g
- monounsaturated  0.583 g  
- polyunsaturated  1.156 g  
പ്രോട്ടീൻ 8.86 g
ജലം60.21 g
ജീവകം എ equiv.  1 μg 0%
തയാമിൻ (ജീവകം B1)  0.116 mg  9%
റൈബോഫ്ലാവിൻ (ജീവകം B2)  0.063 mg  4%
നയാസിൻ (ജീവകം B3)  0.526 mg  4%
പാന്റോത്തെനിക്ക് അമ്ലം (B5)  0.286 mg 6%
ജീവകം B6  0.139 mg11%
Folate (ജീവകം B9)  172 μg 43%
ജീവകം B12  0 μg  0%
ജീവകം സി  1.3 mg2%
ജീവകം ഇ  0.35 mg2%
ജീവകം കെ  4 μg4%
കാൽസ്യം  49 mg5%
ഇരുമ്പ്  2.89 mg23%
മഗ്നീഷ്യം  48 mg13% 
ഫോസ്ഫറസ്  168 mg24%
പൊട്ടാസിയം  291 mg  6%
സോഡിയം  7 mg0%
സിങ്ക്  1.53 mg15%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ