കടലാസ് വലിപ്പം

കടലാസിന്റെ വലിപ്പം

കച്ചവടാടിസ്ഥാനത്തിൽ കടലാസ് നിർമ്മിക്കാനായി പല രാജ്യങ്ങളിലും പല വിധത്തിലാണ്‌ താളുകളുടെ വലിപ്പം നിശ്ചയിച്ചിട്ടുള്ളത്. എങ്കിലും ആഗോളതലത്തിൽ രണ്ടു വിധത്തിലുള്ള നിലവാരങ്ങളാണ്‌ പ്രധാനമായും പ്രചാരത്തിലുള്ളത്‌ - 1) അന്താരാഷ്ട്ര നിലവാരത്തിലുള്ളതും (A4,A3,A2,A1&A0), 2) അമേരിക്കൻ നിലവാരത്തിലുള്ളതും (ലെറ്റർ, ലീഗൽ,ലെഡ്ജർ/ടാബ്ളോയിഡ്). അതുപോലെ കടലാസിന്റെ പ്രധാന ഗുണാങ്കമായി രേഖപ്പെടുത്തുന്നത് ഒരോ തരത്തിന്റേയും ഒരു ചതുരശ്ര മീറ്ററിനു ഉള്ള തൂക്കമാണു. (GSM- ഗ്രാം പെർ സ്ക്വയർമീട്ടർ)

അന്താരാഷ്ട്ര നിലവാരം

2xA4=A3, 2xA3=A2, 2xA2=A1, 2xA1=A0
അന്തർദേശീയ നിലവാരം: ഐ.എസ്.ഒ. 216
Format A series B series C series
Size mm × mm in × in mm × mm in × in mm × mm in × in
0 841 × 1189 33.1 × 46.8 1000 × 1414 39.4 × 55.7 917 × 1297 36.1 × 51.1
1 594 × 841 23.4 × 33.1 707 × 1000 27.8 × 39.4 648 × 917 25.5 × 36.1
2 420 × 594 16.5 × 23.4 500 × 707 19.7 × 27.8 458 × 648 18.0 × 25.5
3 297 × 420 11.7 × 16.5 353 × 500 13.9 × 19.7 324 × 458 12.8 × 18.0
4 210 × 297 8.3 × 11.7 250 × 353 9.8 × 13.9 229 × 324 9.0 × 12.8
5 148 × 210 5.8 × 8.3 176 × 250 6.9 × 9.8 162 × 229 6.4 × 9.0
6 105 × 148 4.1 × 5.8 125 × 176 4.9 × 6.9 114 × 162 4.5 × 6.4
7 74 × 105 2.9 × 4.1 88 × 125 3.5 × 4.9 81 × 114 3.2 × 4.5
8 52 × 74 2.0 × 2.9 62 × 88 2.4 × 3.5 57 × 81 2.2 × 3.2
9 37 × 52 1.5 × 2.0 44 × 62 1.7 × 2.4 40 × 57 1.6 × 2.2
10 26 × 37 1.0 × 1.5 31 × 44 1.2 × 1.7 28 × 40 1.1 × 1.6

ഇതും കാണുക