കവാടം:ഇസ്ലാം

ഇസ്‌ലാം (അറബിയിൽ: الإسلام; അൽഇസ്‌ലാം, ഇംഗ്ലീഷിൽ: Islam) എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌. മുഹമ്മദ് നബിക്ക്ശേഷം ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാനം. എഴാം ശതകത്തിലെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് നബിയാണ്‌ ഇസ‌്‌ലാമിലെ അവസാനത്തെ പ്രവാചകൻ . അദ്ദേഹത്തിലൂടെയാണ്‌ ഖുർ‌ആൻ അവതീർണ്ണമായത്. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) കീഴടങ്ങുക, സ്വയം അർപ്പിക്കുക എന്നൊക്കെയാണർഥം. ഏകനായ ദൈവത്തിനു (അറബിയിൽ: ﷲ; മലയാളം: അല്ലാഹ്) മുന്നിൽ തലകുനിക്കുക, അവന്റെ ആജ്ഞാനുവർത്തിയാവുക, അവന് മാത്രം സ്വയം അർപ്പിക്കുക എന്നാണ് ഇസ്‌ലാമിന്റെ സാങ്കേതികാർഥം. അഖിലപ്രപഞ്ചവും സൃഷ്ടിച്ച ഏകനായ ദൈവം മാത്രമാണ് ആരാധനക്കർഹൻ എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാമിന്‌ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ഇസ്‌ലാം മതവിശ്വാസികളെ മുസ്‌ലിംകൾ എന്നാണ് വിളിക്കപ്പെടുന്നത്‌.
മാറ്റിയെഴുതുക  

ഖുർആനിൽ നിന്നും

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

കവാടം:ഇസ്ലാം/തിരഞ്ഞെടുത്തവ/2023 ഡിസംബർ

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ?

കവാടം:ഇസ്ലാം/നിങ്ങൾക്കറിയാമോ/2023 ഡിസംബർ

മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ


മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

കവാടം:ഇസ്ലാം/ചിത്രം/2023 ആഴ്ച 52

മാറ്റിയെഴുതുക  

ഉദ്ധരണി

കവാടം:ഇസ്ലാം/ഉദ്ധരണി/2023 ഡിസംബർ

മാറ്റിയെഴുതുക  

2023ലെ സംഭവങ്ങൾ/വിശേഷദിനങ്ങൾ

 : 2010
മാറ്റിയെഴുതുക  

പുതിയ താളുകൾ

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

Purge server cache