കോസാ ഭാഷ
Xhosa | |
---|---|
isiXhosa | |
ഉത്ഭവിച്ച ദേശം | South Africa, Lesotho |
ഭൂപ്രദേശം | Eastern Cape, Western Cape |
സംസാരിക്കുന്ന നരവംശം | amaXhosa |
മാതൃഭാഷയായി സംസാരിക്കുന്നവർ | 8.2 million (2011 census)[1] 11 million L2 speakers (2002)[2] |
നിജെർ-കോൻഗൊ
| |
Latin (Xhosa alphabet) Xhosa Braille | |
Signed forms | Signed Xhosa[3] |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ദക്ഷിണാഫ്രിക്ക Zimbabwe |
ഭാഷാ കോഡുകൾ | |
ISO 639-1 | xh |
ISO 639-2 | xho |
ISO 639-3 | xho |
ഗ്ലോട്ടോലോഗ് | xhos1239 [4] |
Guthrie code | S.41 [5] |
Linguasphere | 99-AUT-fa incl. |
Proportion of the South African population that speaks Xhosa at home
| |
നൈജർ-കോൻഗോ ഭാഷാ കുടുംബത്തിൽ പെടുന്ന ഒരു ഭാഷയാണ് കോസാ ഭാഷ (ഇംഗ്ലീഷ്: Xhosa (English: /ˈkɔːsə/ or /ˈkoʊsə/;[6][7][8] Xhosa: isiXhosa [isikǁʰɔ́ːsa]). ദക്ഷിണാഫ്രിക്ക, ലെസോത്തോ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിൽ കോസാ ഭാഷ സംസാരിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ 11 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഇത്. ഏകദേശം 76 ലക്ഷം ആളുകൾ കോസാ ഭാഷ സംസാരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ ആകെ ജനസംഖ്യയുടെ 18% ശതമാനത്തോളം വരുമിത്. ലാറ്റിൻ ലിപിയാണ് കോസാ ഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്നത്.
അവലംബം
- ↑ Xhosa at Ethnologue (18th ed., 2015)
- ↑ Webb, Vic. 2002. "Language in South Africa: the role of language in national transformation, reconstruction and development." Impact: Studies in language and society, 14:78
- ↑ Aarons & Reynolds, 2003, "South African Sign Language", in Monaghan, ed., Many Ways to be Deaf: International Variation in Deaf Communities
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Xhosa". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{cite book}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Jouni Filip Maho, 2009. New Updated Guthrie List Online
- ↑ "Xhosa – Definition and pronunciation". Oxford Learner's Dictionaries. Oxford University Press. Retrieved 16 April 2014.
- ↑ "Xhosa – pronunciation of Xhosa". Macmillan Dictionary. Macmillan Publishers Limited. Retrieved 16 April 2014.
- ↑ Laurie Bauer, 2007, The Linguistics Student's Handbook, Edinburgh