ഖമീസ് മുശൈത്ത്

ഖമീസ് മുശൈത്ത്
خـميــس مشيـــط
ഖമീസ് മുശൈത്ത് നഗരം, വിഹഗവീക്ഷണം
ഖമീസ് മുശൈത്ത് നഗരം, വിഹഗവീക്ഷണം
രാജ്യം സൗദി അറേബ്യ
പ്രവിശ്യഅസീർ
സർക്കാർ
 • മേയർസഈദ് ഇബ്ൻ മുശൈത്ത്
ജനസംഖ്യ
 (2004)
 • ആകെ
18,46,467
സമയമേഖലUTC+3 (GMT +3)

സൗദി അറേബ്യയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അസീർ പ്രവിശ്യയിലാണ് ഖമീസ് മുശൈത്ത് (അറബി: خميس مشيط, Ḫamīs Mušayṭ) നഗരം സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയിലെ മറ്റു ഭാഗങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമ്പോഴും ഇവിടെ സമശീതോഷ്ണമായ കാലാവസ്ഥയാണ്. അതിനാൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഖമീസ് മുശൈത്ത്.

അവലംബം