ചങ്കിങ്ങ് എക്സ്പ്രസ്സ്
ചങ്കിങ്ങ് എക്സ്പ്രസ്സ് | |
---|---|
സംവിധാനം | വോങ്ങ് കാർ വായ് |
നിർമ്മാണം | Chan Yi-kan |
രചന | വോങ്ങ് കാർ വായ് |
അഭിനേതാക്കൾ | ബ്രിഗിറ്റീ ലിൻ ടോണി ലിയാങ്ങ് ഫായ വോങ്ങ് തകേഷി കാനേഷിറോ വലേറി ചാവു |
സംഗീതം | Frankie Chan Roel. A Garcia |
ഛായാഗ്രഹണം | Christopher Doyle Wai-keung Lau (Andrew Lau) |
ചിത്രസംയോജനം | William Chang Kit-wai Kai Chi-Leung Kwong |
വിതരണം | North America: Miramax Films Rolling Thunder Pictures The Criterion Collection United Kingdom: Artificial Eye Hong Kong: Ocean Shores Video |
റിലീസിങ് തീയതി | 1994 ജൂലൈ 14 (ഹോങ്കോങ്) 1995 ഡിസംബർ 15 (UK) 1996 മാർച്ച് 8 (US) |
രാജ്യം | HKG ഹോങ്കോങ് |
ഭാഷ | കാന്റോനീസ് മാൻഡറിൻ |
സമയദൈർഘ്യം | 102 മിനിറ്റ് (US) 98 മിനിറ്റ് . (ഹോങ്കോങ്) |
ആകെ | $600,200 (US)[1] HK$7,678,549 (HK) |
വോങ്ങ് കാർ വായ് രചനയും സംവിധാനവും നിർവഹിച്ച് 1994-ൽ പുറത്തിറങ്ങിയ ഹോങ്കോങ് ചലച്ചിത്രമാണ് ചങ്കിങ്ങ് എക്സ്പ്രസ്സ് (ചൈനീസ്: 重庆森林; literal: Chungking Forest).[2] രണ്ട് വ്യത്യസ്ത പോലീസ് ഉദ്ദ്യോഗസ്തരുടെ പരസ്പര ബന്ധമില്ലാത്ത രണ്ട് പ്രണയ കഥകൾ ഒന്നിനുപിറകെ ഒന്നായി പറയുന്ന ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്രിഗിറ്റീ ലിൻ, ടോണി ലിയാങ്ങ്, ഫായ വോങ്ങ്, തകേഷി കാനേഷിറോ, വലേറി ചാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നിരവധി പുരസ്ക്കരങ്ങൾ നേടിയ ചിത്രം വോങ്ങ് കാർ വായ് എന്ന സംവിധായകനെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനാക്കി. ബിട്ടീഷ് ഫിലിം ഇൻസ്റ്റിട്ടിന്റെ "സൈറ്റ് ആൻഡ് സൗഡ്" മാസിക കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾക്കിടയിൽ ഇറങ്ങിയ ഏറ്റവും മികച്ച പത്ത് സിനിമകൾക്കായി നിരൂപകർക്കിടയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ ചിത്രം എട്ടാം സ്ഥാനം നേടുകയും, സമകാലീന ഏഷ്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രമെന്ന് വിലയിരുത്തുപ്പെടുകയും ചെയ്തു.[3]
പുരസ്കാരങ്ങൾ
- 1994 Golden Horse Awards
- മികച്ച നടൻ - ടോണി ലിയാങ്ങ്
- 1995 Hong Kong Film Awards
- മികച്ച ചിത്രം
- മികച്ച സംവിധായകൻ - വോങ്ങ് കാർ വായ്
- മികച്ച നടൻ - ടോണി ലിയാങ്ങ്
- മികച്ച ചിത്രസംയോചനം - William Cheung Suk-Ping, Kwong Chi-Leung, Hai Kit-Wai
- 1994 Golden Horse Film Festival
- Golden Horse Award - മികച്ച നടൻ - ടോണി ലിയാങ്ങ്
- 1995 Hong Kong Film Critics Society Awards
- Film of Merit
- 1997 Independent Spirit Awards
Nominated Independent Spirit Award - Best Foreign Film
- 1994 Stockholm Film Festival
- മികച്ച നടി - ഫായ വോങ്ങ്
- FIPRESCI Prize - വോങ്ങ് കാർ വായ്
ഇതുകൂടികാണുക
അവലംബം
- ↑ Chunking Express at Box Office Mojo
- ↑ http://www.lovehkfilm.com/reviews_2/chungking_express.htm<
- ↑ ""Modern Times" by Sight and Sound". Archived from the original on 2012-03-07. Retrieved 2011-08-19.
പുറമെ നിന്നുള്ള കണ്ണികൾ
- ചങ്കിങ്ങ് എക്സ്പ്രസ്സ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Chungking Express ഓൾമുവീയിൽ
- Chungking Express at Rotten Tomatoes
- Quotes from Chungking Express (at the Internet Archive)
- Chungking Express: Electric Youth — essay by critic Amy Taubin at The Criterion Collection