ചാട്ടക്കാരൻ

ചാട്ടക്കാരൻ
ചാട്ടക്കാരൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Neobatrachia
Superfamily:
Ranoidea
Genus:
Euphlyctis
Species:
E cyanophlyctis
Binomial name
Euphlyctis cyanophlyctis
(Schneider, 1799)
Synonyms
  • Rana cyanophlyetis Schneider, 1799
  • Rana cyanophlyctis (Schneider, 1799)
  • Rana bengalensis Gray, 1830
  • Rana leschenaultii Duméril and Bibron, 1841
  • Occidozyga) cyanophlyctis (Schneider, 1799)

തെക്കേ ഏഷ്യയിൽ കാണുന്ന ഒരു തവളയാണ് ചാട്ടക്കാരൻ അഥവാ Skittering Frog (Indian Skipper Frog). (ശാസ്ത്രീയനാമം: Euphlyctis cyanophlyctis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. വെള്ളം നിൽക്കുന്നസ്ഥലങ്ങളിലെ ഓരം ചേർന്നുകാണുന്ന ഇവ ചെറിയ രീതിയിൽ ശല്യപ്പെടുത്തിയാൽത്തന്നെ കരയിൽ നിന്നും ചാടിക്കളയും, വെള്ളത്തിനു പുറത്ത് കാണാറുമില്ല.

അവലംബം

  1. "Euphlyctis cyanophlyctis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2009. Retrieved 16 November 2013. {cite web}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ