മഞ്ഞ മണവാട്ടിത്തവള

മഞ്ഞ മണവാട്ടിത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Neobatrachia
Genus:
Indosylvirana
Species:
I flavescens
Binomial name
Indosylvirana flavescens
(Jerdon, 1853)

റാനിഡേ എന്ന ഉഭയജീവികുടുംബത്തിലെ ഒരു സ്പീഷിസാണ് മഞ്ഞ മണവാട്ടിത്തവള (Yellowish Golden-backed Frog)[1]. (ശാസ്ത്രീയനാമം: Indosylvirana flavescens).[1 ഇത് പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ്. ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

വിതരണം

കേരളത്തിലെ വയനാട്, പാലക്കാട് ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കാണപ്പെടുന്നു.

കുറിപ്പുകൾ അവലംബം

  1. "Indosylvirana flavescens". The American Museum of Natural History. The American Museum of Natural History. Retrieved 1 ഒക്ടോബർ 2016.