ചോറോട് ഗ്രാമപഞ്ചായത്ത്

ചോറോട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°38′12″N 75°34′56″E, 11°37′35″N 75°35′32″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾകെ.ടി ബസാർ, രയരങ്ങോത്ത്, വളളിക്കാട്, കൊളങ്ങാട്ട് താഴ, വൈക്കിലശ്ശേരി തെക്ക്, വൈക്കിലശ്ശേരി വടക്ക്, കുരിക്കിലാട്, വൈക്കിലശ്ശേരി, പുത്തൻ തെരു, വൈക്കിലശ്ശേരി തെരു, ചോറോട് ഈസ്റ്റ്, വളളിക്കാട് ബാലവാടി, പാഞ്ചേരിക്കാട്, എരപുരം, ചേന്ദമംഗലം, നെല്ല്യങ്കര, മീത്തലങ്ങാടി, കുരിയാടി, മുട്ടുങ്ങൽ, ചോറോട്, മുട്ടുങ്ങൽ ബീച്ച്
ജനസംഖ്യ
ജനസംഖ്യ32,947 (2001) Edit this on Wikidata
പുരുഷന്മാർ• 15,958 (2001) Edit this on Wikidata
സ്ത്രീകൾ• 16,989 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.79 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 673106
LGD• 221506
LSG• G110102
SEC• G11002

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചോറോട്. വിസ്തീർണം 12.75 ചതുരശ്ര കിലോമീറ്റർ. അതിരുകൾ: വടക്ക് ഒഞ്ചിയം, ഏറാമല പഞ്ചായത്തുകൾ, തെക്ക് വടകര മുനിസിപ്പാലിറ്റി, പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് ഏറാമല, വില്ല്യാപ്പള്ളി പഞ്ചായത്തുകൾ എന്നിവയാണ്.

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 32947 ഉം സാക്ഷരത 90.79 ശതമാനവും ആണ്‌.