ജബ് തക് ഹേ ജാൻ
Jab Tak Hai Jaan | |
---|---|
സംവിധാനം | Yash Chopra |
നിർമ്മാണം | Aditya Chopra |
രചന | Aditya Chopra |
തിരക്കഥ | Aditya Chopra Devika Bhagat |
അഭിനേതാക്കൾ | Shah Rukh Khan Katrina Kaif Anushka Sharma |
സംഗീതം | A. R. Rahman |
ഛായാഗ്രഹണം | Anil Mehta |
ചിത്രസംയോജനം | Namrata Rao |
സ്റ്റുഡിയോ | Yash Raj Films |
വിതരണം | Yash Raj Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹50 crore [1] |
സമയദൈർഘ്യം | 176 minutes[2] |
ആകെ | est. ₹211 crore[3] |
യഷ് ചോപ്രയുടെ സംവിധാനത്തിൽ ആദിത്യ ചോപ്ര തിരക്കഥയെഴുതി യഷ് രാജ് ഫിലിംസിന്റെ ബാനറിൽ 2012-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് ചലച്ചിത്രമാണ് ജബ് തക് ഹേ ജാൻ (English: As Long As There is Life/As Long As I Live). ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ, കത്രീന കൈഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം 2012 നവംബർ 13 ന് ആരംഭിച്ച ആറ് ദിവസത്തെ ദീപാവലി വാരത്തിൽ പ്രദർശനത്തിനെത്തി.[4][5] ചിത്രത്തിൽ ഗുൽസാറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എ.ആർ. റഹ്മാനാണ്. ഷാറൂഖ് ഖാനെ നായകനാക്കി യാഷ് ചോപ്രയുടെ നാലാമത്തെ ചിത്രമാണിത്.
യഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ജബ് തക് ഹേ ജാൻ[6] ചലച്ചിത്രത്തിന് ഇന്ത്യയിലും വിദേശത്തും നല്ല പ്രതികരണമാണ് ലഭിച്ചത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.
അവലംബം
- ↑ "Jab Tak Hai Jaan box office collections cross Rs 100 cr". www.businesstoday.in.
- ↑ "JAB TAK HAI JAAN (12A)". British Board of Film Classification. 7 നവംബർ 2012. Archived from the original on 3 ഫെബ്രുവരി 2016. Retrieved 7 നവംബർ 2012.
- ↑ "Top Ten Worldwide Grossers 2012". Box Office India. 16 January 2013. Archived from the original on 21 June 2013. Retrieved 17 January 2013.
- ↑ "Unfair to ask anyone to reschedule release dates for JTHJ: SRK". Business Standard. 29 October 2012. Retrieved 29 October 2012.
- ↑ "'Jab Tak Hai Jaan' vs 'Son of Sardaar': Diwali doesn't ensure success". CNN-IBN. 29 ഒക്ടോബർ 2012. Archived from the original on 1 നവംബർ 2012. Retrieved 29 ഒക്ടോബർ 2012.
- ↑ "'King of Romance' Yash Chopra dies at 80". Hindustan Times. 21 October 2012. Archived from the original on 10 November 2012. Retrieved 21 October 2012.