2.0 (ചലച്ചിത്രം)
2.0 | |
---|---|
സംവിധാനം | എസ്. ഷങ്കർ |
നിർമ്മാണം | അല്ലിരാജ സുഭാസ്കരൻ |
രചന | എസ്. ഷങ്കർ ബി. ജെയമോഹൻ അബ്ബാസ് ടിരവാല |
അഭിനേതാക്കൾ | രജനീകാന്ത് അക്ഷയ് കുമാർ ഏമി ജാക്സൺ |
സംഗീതം | എ.ആർ. റഹ്മാൻ |
ഛായാഗ്രഹണം | നീരവ് ഷാ |
ചിത്രസംയോജനം | ആന്റണി |
സ്റ്റുഡിയോ | ലൈക്ക പ്രൊഡക്ഷൻസ് |
വിതരണം | AA ഫിലിംസ്, (ഹിന്ദി) ധർമ്മ പ്രാഡക്ഷൻസ്, ലൈക്ക പ്രാഡക്ഷൻസ് (തമിഴ്)[1] ഗ്ലോബൽ സിനിമാസ് (തെലുങ്ക്)[2] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് ഹിന്ദി |
ബജറ്റ് | est.₹570 കോടി[3] [4] |
ആകെ | ₹655-800 കോടി |
എസ്. ഷങ്കർ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഒരു തമിഴ് ശാസ്ത്ര കഥാ ചലച്ചിത്രമാണ് 2.0. ബി. ജെയമോഹൻ, ഷങ്കർ എന്നിവർ രചന നിർവ്വഹിച്ച ഈ ചലച്ചിത്രത്തിൽ രജനീകാന്ത്, അക്ഷയ് കുമാർ, ഏമി ജാക്സൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 500-570 കോടി രൂപയാണ് ചലച്ചിത്രത്തിന്റെ ആകെ ചെലവ്. ഇന്ത്യൻ സിനിമയിലെ നിലവിൽ ഏറ്റവും ചിലവേറിയ സിനിമയാണ് "2.0" [5][6] രജനീകാന്ത് ഡോ. വസിഗരൻ, ചിട്ടി, കുട്ടി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. [7]ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്തു.[8][9][10][11] കൂടാതെ മറ്റു ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറക്കുകയും ചെയ്തു. [12][13]
കഥാസംഗ്രഹം
മൊബൈൽ ഫോണുകൾ ആകാശത്തേക്ക് പോകുന്ന ഒരു കേട്ടുകേൾവിപോലും ഇല്ലാത്ത പ്രതിഭാസം കാരണം ജനങ്ങൾ ഭയക്കുമ്പോൾ അവരെ രക്ഷിക്കാൻ "ചിട്ടി" എന്ന റോബോട്ട് വീണ്ടും അവതരിക്കുകയും 2.0 റെഡ് ചിപ്പിട്ട് പക്ഷിരാജനെ നശിപ്പിക്കുകയും ചെയ്യുന്നതാണ് കഥാസംഗ്രഹം.
അഭിനേതാക്കൾ
- രജനികാന്ത് - ഡോ. വസിഗരൻ, ചിട്ടി, കുട്ടി
- അക്ഷയ് കുമാർ - പക്ഷി രാജൻ[14][15]
- എമി ജാക്സൺ - നിലാ[16]
- സുധൻഷു പാണ്ഡെ - ദിനേന്ദ്ര (ദിന) ബോറ[17]
- ആദിൽ ഹുസൈൻ - വിജയ് കുമാർ, ആഭ്യന്തര മന്ത്രി[18]
- കെ. ഗണേഷ് - ജയന്ത് കുമാർ
- ആനന്ദ് മഹാദേവൻ - യോഗത്തിലെ നേതാവ്
- കലാഭവൻ ഷാജോൺ - വാർത്താവിനിമയ വകുപ്പു മന്ത്രി
- കൈസാദ് കോട്വാൽ - രഞ്ജിത്ത് ലുല്ല
- മയിൽസാമി - വാർത്താവിനിമയ വകുപ്പു മന്ത്രിയുടെ സെക്രട്ടറി
- സഞ്ജന നടരാജൻ വസീഗരന്റെ ലാബിലെത്തുന്ന വിദ്യാർത്ഥികളിൽ ഒരാൾ
- സവിത റെഡ്ഡി - സന (ശബ്ദം മാത്രം)
ഗാനങ്ങൾ
2.0 | ||||
---|---|---|---|---|
Soundtrack album by എ.ആർ. റഹ്മാൻ | ||||
Released | ഒക്ടോബർ 27, 2017 | |||
Length | 9:39 | |||
Label | ലൈക്ക മ്യൂസിക് | |||
Producer | എ.ആർ. റഹ്മാൻ | |||
എ.ആർ. റഹ്മാൻ chronology | ||||
|
എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും തെലുഗു ഭാഷയിൽ ഡബ്ബ് ചെയ്തുമാണ് ഗാനങ്ങൾ പുറത്തിറക്കിയത്. 3 ഗാനങ്ങൾ ഉൾപ്പെടുന്ന ചലച്ചിത്രത്തിലെ ഒരു ഗാനം പിന്നീട് പുറത്തിറക്കും. 2017 ഒക്ടോബർ 27ന് ചലച്ചിത്രത്തിന്റെ ഗാനങ്ങൾ ദുബായിൽ വച്ച് പുറത്തിറങ്ങി.
തമിഴ് ഗാനങ്ങൾ
# | ഗാനം | Singer(s) | ദൈർഘ്യം | |
---|---|---|---|---|
1. | "എന്തിര ലോകത്തു സുന്ദരിയേ" | സിദ്ധ് ശ്രീറാം, ഷഷാ തിരുപ്പതി | 5:29 | |
2. | "രാജാലി" | ബ്ലെയ്സ്, Arjun Chandy, സിദ്ധ് ശ്രീറാം | 4:10 | |
3. | "പുല്ലിനങ്കാൽ" | ബംബാ ബാക്യ, എ.ആർ. അമീൻ, സൂസൻ ഡി മെല്ലോ | 4:53 | |
ആകെ ദൈർഘ്യം: |
9:39 |
ഹിന്ദി ഗാനങ്ങൾ
# | ഗാനം | Singer(s) | ദൈർഘ്യം | |
---|---|---|---|---|
1. | "മെക്കാനിക്കൽ സുന്ദരിയേ" | അർമാൻ മാലിക്ക്, ഷഷാ തിരുപ്പതി | 5:30 | |
2. | "രാക്ഷസി" | ബ്ലെയ്സ്, കൈലാഷ് ഖേർ, നകാഷ് അസീസ് | 4:12 | |
ആകെ ദൈർഘ്യം: |
9:42 |
തെലുഗു ഗാനങ്ങൾ (ഡബ്ബ് ചെയ്തത്)
# | ഗാനം | Singer(s) | ദൈർഘ്യം | |
---|---|---|---|---|
1. | "യന്തിര ലോകപു സുന്ദരിവേ" | സിദ്ധ് ശ്രീറാം, ഷഷാ തിരുപ്പതി | 5:30 | |
2. | "രാജാലി" | ബ്ലെയ്സ്, Arjun Chandy, സിദ്ധ് ശ്രീറാം | 4:12 | |
ആകെ ദൈർഘ്യം: |
9:42 |
റിലീസ്
2016 നവംബറിൽ ചലച്ചിത്രം 2017 ഒക്ടോബർ 18ന് ദീപാവലിയോടനുബന്ധിച്ച് പുറത്തിറക്കാനായിരുന്നു നിർമ്മാതാക്കളുടെ തീരുമാനം.[19][20][21][a] എന്നാൽ 2017 ഏപ്രിലിൽ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ രാജു മഹാലിംഗം സാങ്കേതിക കാരണങ്ങളാൽ ചിത്രം 2018 ജനുവരി 25ന് പുറത്തിറങ്ങുമെന്ന് അറിയിച്ചു.[23] പിന്നീട് റിലീസ് തീയതി 2018 ഏപ്രിൽ 14ലേക്ക് നീട്ടിവെച്ചു. എന്നാൽ രജനീകാന്തിന്റെ മറ്റൊരു ചലച്ചിത്രമായ കാലാ പുറത്തിറങ്ങുന്നതിനാൽ വീണ്ടും 2018 ഏപ്രിൽ 27ലേക്ക് റിലീസ് തീയതി മാറ്റി.[24] വിഷ്വൽ ഇഫക്ടുകൾ തയ്യാറാക്കാനാണ് കൂടുതൽ സമയം വേണ്ടിവന്നത്.[25] [26] തുടർന്ന് 2018 നവംബർ 29 - ന് ചിത്രം റിലീസ് ചെയ്തു.
കുറിപ്പുകൾ
അവലംബം
- ↑ "2.0: Rajinikanth, Akshay Kumar film's Hindi version bought by AA Films for Rs 80 crore?". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). New Delhi. 14 June 2017. Retrieved 27 November 2017.
{cite news}
: Cite has empty unknown parameter:|dead-url=
(help) - ↑ Srivatsan (11 August 2017). "Rajinikanth-Akshay Kumars 2.0 Telugu rights sold for a whopping price". India Today. Chennai. Retrieved 27 November 2017.
{cite news}
: Cite has empty unknown parameter:|dead-url=
(help) - ↑ "Lyca Productions plans to launch audio of Rajinikanth's 2.o in June". Hindustan Times. 7 April 2017.
- ↑ "रजनीकांत-अक्षय कुमार की फिल्म 2.0 ने बना दिया ये नया इतिहास,देखिये शूटिंग के नज़ारे". jagran. Retrieved 7 October 2017.
- ↑ Bureau, City. "2.0 is set to go where no Indian film has gone before". The Hindu (in ഇംഗ്ലീഷ്). Retrieved 13 May 2017.
{cite news}
:|last=
has generic name (help) - ↑ "Rajnikanth's 2.0 vs Aamir Khan's Thugs Of Hindostan – There Could Be A Clash This Diwali!". BookMyShow. Retrieved 27 February 2018.
- ↑ "Endhiran-2 to start rolling soon!". Sify.
- ↑ "Rajinikanth's 2.0 first look to be out on November 20". The Hindu.
- ↑ "Rajinikanth's 2.0: Shooting for Thalaivar's Enthiran sequel is finally over". India Today.
- ↑ "Rajinikanth's 2.0 to be the first 3D film in Enthiran franchise". The Indian Express.
- ↑ "'Enthiran 2' a.k.a. '2.0' release date: Rajinikanth-starrer won't clash with SS Rajamouli's 'Bahubali' a.k.a. 'Baahubali'". International Business Times.
- ↑ "Rajinikanth, Akshay Kumar's 2.0 beats Baahubali 2's record, to release in 15 languages". 2 June 2017.
- ↑ "2.0 sold out for a record price". 12 August 2017.
- ↑ Divya, Goyal (23 March 2016). "Revealed: Akshay Kumar as Villain in Rajinikanth's Enthiran 2". NDTV News Network. NDTV.
- ↑ "Akshay Kumar in Rajinikanth's '2.0' – Know more about his character in the film". Zee Entertainment Enterprises. Zee News. 23 March 2016. Archived from the original on 2018-12-25. Retrieved 2018-03-09.
- ↑ "Akshay Kumar plays the villain in 'Robot 2'". The Times of India.
- ↑ "I play a scientist in 2.0: Sudhanshu Pandey". The Times of India. 9 May 2016. Retrieved 25 November 2016.
- ↑ "Adil Hussain has a role in 2.0". The Times of India. 1 May 2016. Retrieved 25 November 2016.
- ↑ "Enthiran 2 aka 2.0: Rajinikanth teams up with Vadivelu after 8 years". IBTimes. 24 December 2016.
- ↑ Hooli, Shekhar H (21 November 2016). "Rajinikanth-Akshay Kumar's 2.0 release date revealed: Shankar set to thrill Rajini fans on Diwali 2017". IB Times. Retrieved 21 November 2016.
- ↑ Trisha, Chakravorty (23 November 2016). "'2.0' and 'Golmaal 4' 2017 Diwali clash: Here's what trade pundits have to say". Mumbai Mirror. Mumbai. Retrieved 25 November 2016.
- ↑ "List of govt. holidays announced". The Hindu. Chennai. 15 November 2016. Retrieved 25 November 2016.
- ↑ Raju Mahalingam [@rajumahalingam] (21 April 2017). "Our most ambitious project,..." (Tweet). Retrieved 21 April 2017 – via Twitter.
- ↑ "Rajinikanth's '2.0' Pushed as 'Kaala' Gets 27 April Release". The Quint (in ഇംഗ്ലീഷ്). Retrieved 2018-02-13.
- ↑ "Rajinikanth's 2.0 postponed yet again; exhaustive VFX work may push the film's release date to April- Entertainment News, Firstpost". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-02-13.
- ↑ "2.0 getting delayed because of computer graphics work: Rajinikanth". @businessline (in ഇംഗ്ലീഷ്). Retrieved 2018-02-13.
External links
- 2.0 ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- 2.0 at Bollywood Hungama
- 2.0 ഫേസ്ബുക്കിൽ