ജാതകരണം

ഷോഡശക്രിയകളില്പ്പെടുന്ന നാലാമത്തെ ക്രിയ ആണ് ജാതകരണം. ശിശു ജനിച്ചതിനുശേഷം ആദ്യം ചെയ്യുന്ന ക്രിയ ഇതാണ്. ജാതകം എഴുതുകയാണ് ഇവിടെ ചെയ്യുന്നത്.

ശിശു ജനിച്ച ദിവസം തന്നേയോ അല്ലെങ്കിൽ 12ആം ദിവസമോ ആണ് ജാതകരണം നടത്തുന്നത്. തേൻ,നെയ്യ് എന്നിവ ഈ സന്ദർഭത്തിൽ ശിശുവിനു നൽകുന്നു.പഞ്ചേന്ദ്രിയങ്ങളേയും പ്രവർത്തനക്ഷമമാക്കുക എന്നതാണ് ഈ ചടങ്ങിന്റെ പ്രാധാന്യം.