ജൂലൈ 26
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 26 വർഷത്തിലെ 207 (അധിവർഷത്തിൽ 208)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1965- മാലദ്വീപ് സ്വതന്ത്രമായി.
- 1999 - കാർഗിൽ യുദ്ധം അവസാനിച്ചു.
ജന്മദിനങ്ങൾ
- 1856 - പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്ത് ജോർജ്ജ് ബർണാർഡ് ഷാ
- 1933 - നോബൽ പുരസ്കാര ജേതാവായ എഡ്മണ്ട് ഫെൽപ്സ്
- 1928 - സ്റ്റാൻലി കുബ്രിക്ക്, ചലച്ചിത്ര സംവിധായകൻ
ചരമവാർഷികങ്ങൾ
- 1999 - മയ്യഴി വിമോചനസമര നേതാവ് ഐ.കെ. കുമാരൻ
- 2008 - പിന്നണി ഗായിക ശാന്താ പി. നായർ അന്തരിച്ചു.