ഝാർഖണ്ഡ്‌ മുഖ്യമന്ത്രിമാരുടെ പട്ടിക

ഝാർഖണ്ഡ്‌ മുഖ്യമന്ത്രി
A photograph of Champai Soren
പദവി വഹിക്കുന്നത്
ഹേമന്ത് സോറൻ

29 ഡിസംബർ 2019  മുതൽ
നിയമിക്കുന്നത് ഝാർഖണ്ഡ്‌ ഗവർണർ
പ്രഥമവ്യക്തിബാബുലാൽ മറാൻഡി
അടിസ്ഥാനം15 നവംബർ 2000

ഇന്ത്യയിലെ ഝാർഖണ്ഡ്‌ സംസ്ഥാനത്തെ ഭരണത്തലവൻ ആണ് ഝാർഖണ്ഡ്‌ മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല[1].

2000 നവംബർ 15 നു സംസ്ഥാനം രൂപീകരിച്ചതുമുതൽ ആറു പേർ ഇതുവരെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി ആയിരുന്നു. ഏറ്റവും കൂടുതൽ കാലം സ്ഥാനം വഹിച്ച അർജുൻ മുണ്ഡ പക്ഷെ ഇതുവരെ ഒരു മുഴുവൻ ഭരണകാലവും ഈ സ്ഥാനത്തിരുന്നിട്ടില്ല. ഷിബു സോറനും മകൻ ഹേമന്ത് സോറനും മുഖ്യമന്ത്രിമാരായിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥി ആയിരുന്ന മധു കോഡയും ഝാർഖണ്ഡ്‌ മുഖ്യമന്ത്രി ആയിട്ടുണ്ട്[2] . മൂന്നു സമയങ്ങളിലായി ഝാർഖണ്ഡ്‌ രാഷ്ട്രപതി ഭരണവും ഉണ്ടായി. ഇപ്പോൾ ഹേമന്ത് സോറനാണ് ഝാർഖണ്ഡ്‌ മുഖ്യമന്ത്രി.

മുഖ്യമന്ത്രിമാരുടെ പട്ടിക

  ഭാരതീയ ജനതാ പാർട്ടി  ഝാർഖണ്ഡ്‌ മുക്തി മോർച്ച  സ്വതന്ത്രൻ  N/A (രാഷ്ട്രപതി ഭരണം)
No.[a] പേര് ചിത്രം ഭരണകാലം
(ദൈർക്യം)
പാർട്ടി[b] അസംബ്ലി
(തിരഞ്ഞെടുപ്പ്)
Ref.
1 ബാബുലാൽ മറാണ്ഡി 15 നവംബർ 2000 – 18 മാർച്ച് 2003
(2 വർഷങ്ങൾ, 4 മാസങ്ങൾ 3 ദിവസങ്ങൾ)
ഭാരതീയ ജനതാ പാർട്ടി ആദ്യ/ഇടക്കാല അസംബ്ലി[c]
(2000 election)
[4]
2 അർജുൻ മുണ്ഡ അർജുൻ മുണ്ഡ 18 മാർച്ച് 2003 – 2 മാർച്ച് 2005
(1 വർഷം, 11 മാസങ്ങൾ 12 ദിവസങ്ങൾ)
[5]
3 ഷിബു സോറൻ A photograph of Shibu Soren 2 മാർച്ച് 2005 – 12 മാർച്ച് 2005
(10 ദിവസങ്ങൾ)
ഝാർഖണ്ഡ്‌ മുക്തി മോർച്ച രണ്ടാം അസംബ്ലി
(2005 election)
[6]
(2) അർജുൻ മുണ്ഡ A photograph of Arjun Munda 12 മാർച്ച് 2005 – 19 സെപ്റ്റംബർ 2006
(1 വർഷം, 6 മാസങ്ങൾ 7 ദിവസങ്ങൾ)
ഭാരതീയ ജനതാ പാർട്ടി [7]
4 മധു കോഡ A photograph of Madhu Koda 19 സെപ്റ്റംബർ 2006 – 27 ആഗസ്ത് 2008
(1 വർഷം, 11 മാസങ്ങൾ 8 ദിവസങ്ങൾ)
സ്വതന്ത്രൻ [8]
(3) ഷിബു സോറൻ A photograph of Shibu Soren 27 ആഗസ്ത് 2008 – 19 ജനുവരി 2009
(4 മാസങ്ങൾ 23 ദിവസങ്ങൾ)
ഝാർഖണ്ഡ്‌ മുക്തി മോർച്ച [9]
ഒഴിവ്[d]
(രാഷ്ട്രപതി ഭരണം)
State Emblem of India 19 ജനുവരി 2009 – 30 ഡിസംബർ 2009
(11 മാസങ്ങൾ 11 ദിവസങ്ങൾ)
N/A [11]
(3) ഷിബു സോറൻ A photograph of Shibu Soren 30 ഡിസംബർ 2009 – 1 ജൂൺ 2010
(5 മാസങ്ങൾ 2 ദിവസങ്ങൾ)
ഝാർഖണ്ഡ്‌ മുക്തി മോർച്ച മൂന്നാം അസംബ്ലി
(2009 election)
[12]
ഒഴിവ്[d]
(രാഷ്ട്രപതി ഭരണം)
State Emblem of India 1 ജൂൺ 2010 – 11 സെപ്റ്റംബർ 2010
(3 മാസങ്ങൾ 10 ദിവസങ്ങൾ)
N/A [13]
(2) അർജുൻ മുണ്ഡ A photograph of Arjun Munda 11 സെപ്റ്റംബർ 2010 – 18 ജനുവരി 2013
(2 വർഷങ്ങൾ, 4 മാസങ്ങൾ 7 ദിവസങ്ങൾ)
ഭാരതീയ ജനതാ പാർട്ടി [14]
ഒഴിവ്[d]
(രാഷ്ട്രപതി ഭരണം)
State Emblem of India 18 ജനുവരി 2013 – 13 ജൂലൈ 2013
(5 മാസങ്ങൾ 25 ദിവസങ്ങൾ)
N/A [15]
5 ഹേമന്ത് സോറൻ A photograph of Hemant Soren 13 ജൂലൈ 2013 – 28 ഡിസംബർ 2014
(1 വർഷം, 5 മാസങ്ങൾ 15 ദിവസങ്ങൾ)
ഝാർഖണ്ഡ്‌ മുക്തി മോർച്ച [16]
6 രഘുബർ ദാസ് A photograph of Raghubar Das 28 ഡിസംബർ 2014 – 28 December 2019
(5 വർഷങ്ങൾ 1 ദിവസം)
ഭാരതീയ ജനതാ പാർട്ടി നാലാം അസംബ്ലി
(2014 election)
[17]
(5) ഹേമന്ത് സോറൻ A photograph of Hemant Soren 29 December 2019 – present
(5 വർഷങ്ങൾ 15 ദിവസങ്ങൾ)
ഝാർഖണ്ഡ്‌ മുക്തി മോർച്ച അഞ്ചാം അസംബ്ലി
(2019 election)
[18]

കുറിപ്പുകൾ

  1. ബ്രാക്കറ്റിൽ ഉള്ള സംഖ്യ നേരത്തെ സ്ഥാനം വഹിച്ചവരെ സൂചിപ്പിക്കുന്നു.
  2. മുഖ്യമന്ത്രയുടെ പാർട്ടി
  3. ആദ്യ മന്ത്രിസഭയിലെ അംഗങ്ങൾ സംസ്ഥാന രൂപീകരണത്തിന് മുൻപ് ബീഹാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.[3]
  4. 4.0 4.1 4.2 ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോൾ ഗവണ്മെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതി രാഷ്ട്രപതി ഭരണം എന്ന അധികാരം ഉപയോഗിച്ചുവരുന്നു.[10]

അവലംബം

  1. Basu, Durga Das (2011) [1st pub. 1960]. Introduction to the Constitution of India (20th ed.). LexisNexis Butterworths Wadhwa Nagpur. pp. 241–245. ISBN 978-81-8038-559-9. Note: although the text talks about Indian state governments in general, it applies for the specific case of Jharkhand as well.
  2. Ramanujam, P.V. (14 September 2006). "Madhu Koda to be next Jharkhand CM". Rediff.com. Archived from the original on 3 March 2016. Retrieved 7 August 2019.
  3. Chaudhuri, Kalyan (1 September 2000). "Jharkhand, at last". Frontline. Archived from the original on 24 July 2019. Retrieved 4 August 2019.
  4. Chaudhuri, Kalyan (8 ഡിസംബർ 2000). "The day of Jharkhand". Frontline. Ranchi. Archived from the original on 2 August 2019. Retrieved 3 August 2019.
  5. Chaudhuri, Kalyan (11 April 2003). "Manoeuvres in Jharkhand". Frontline. Ranchi. Archived from the original on 3 August 2019. Retrieved 4 August 2019.
  6. Tripathi, Purnima S. (25 March 2005). "Stuck in controversy". Frontline. Ranchi. Archived from the original on 3 August 2019. Retrieved 3 August 2019.
  7. Ramakrishnan, Venkitesh (25 March 2005). "Beyond Jharkhand". Frontline. Ranchi. Archived from the original on 3 August 2019. Retrieved 3 August 2019.
  8. Ramakrishnan, Venkitesh (6 October 2006). "Over to Koda". Frontline. Ranchi. Archived from the original on 3 August 2019. Retrieved 3 August 2019.
  9. Ramakrishnan, Venkitesh (16 സെപ്റ്റംബർ 2008). "Soren's turn". Frontline. Archived from the original on 3 August 2019. Retrieved 3 August 2019.
  10. Diwanji, Amberish K. (15 March 2005). "A dummy's guide to President's rule". Rediff.com. Archived from the original on 19 May 2013. Retrieved 3 August 2019.
  11. "President's Rule Imposed in Jharkhand". Outlook. 19 January 2009. Archived from the original on 3 August 2019. Retrieved 3 August 2019.
  12. Ramakrishnan, Venkitesh (21 May 2010). "Soren's tumble". Frontline. Archived from the original on 3 August 2019. Retrieved 3 August 2019.
  13. "President's rule imposed in Jharkhand". Hindustan Times. 1 June 2010. Retrieved 3 August 2019.
  14. "Arjun Munda sworn in as Jharkhand CM along with two ministers". India Today. Ranchi. 11 September 2010. Archived from the original on 3 August 2019. Retrieved 3 August 2019.
  15. "Jharkhand brought under President's rule". Times of India. 18 ജനുവരി 2013. Archived from the original on 9 September 2016. Retrieved 3 August 2019.
  16. Yadav, Anumeha (13 July 2013). "Hemant Soren becomes ninth Chief Minister of Jharkhand". The Hindu. Archived from the original on 3 August 2019. Retrieved 3 August 2019.
  17. Ramakrishnan, Venkitesh (23 January 2015). "A new chapter". Frontline. Archived from the original on 3 August 2019. Retrieved 3 August 2019.
  18. "Hemant Soren set to take oath as 11th chief minister of Jharkhand".{cite web}: CS1 maint: url-status (link)