ഡയമന്റീനാസോറസ്

ഡയമന്റീനാസോറസ്
Temporal range: Early Cretaceous, 100 Ma
PreꞒ
O
S
Scientific classification Edit this classification
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Titanosauria
ക്ലാഡ്: Lithostrotia
Family: Antarctosauridae
Genus: ഡയമന്റീനാസോറസ്
Hocknull et al., 2009
Species: D. matildae
Hocknull et al., 2009
Binomial name
Diamantinasaurus matildae
Hocknull et al., 2009

ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഡയമന്റീനാസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഓസ്ട്രേലിയൻ നദിയായ ഡയമന്റീനായുടെ പേരാണ് ഇവക്ക് നല്കിയിരിക്കുന്നത്. ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

ശരീര ഘടന

ഈ കുടുംബത്തിലെ പല ദിനോസറുകൾക്കും പുറം കവചം ഉള്ളതായിട്ട് അറിയാമെങ്കിലും ഇവക്ക് ഉണ്ടായിരുന്നോ എന്ന് ഉറപ്പില്ല. ഏകദേശം 16 മീറ്റർ (52 അടി) നീളം ഉണ്ടായിരുനതായി കരുതുന്നു.[1]

അവലംബം

  1. "Scientists Find Dinosaur That Lived 98M Years Ago in Australia". Associated Press. Fox News. July 3, 2009. Retrieved 2009-07-03.