ലീയെല്ലിനസോറ

ലീയെല്ലിനസോറ
Temporal range: തുടക്ക ക്രിറ്റേഷ്യസ്, 106 Ma
PreꞒ
O
S
Restoration
Scientific classification
കിങ്ഡം:
Phylum:
Class:
Superorder:
Order:
Ornithischia
Suborder:
Infraorder:
Ornithopoda?
Genus:
Leaellynasaura

Rich & Rich, 1989
Species
  • L. amicagraphica Rich & Rich, 1989 (type)

ഓർനിത്തോപോഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ലീയെല്ലിനസോറ. ഇവ ഒരു ധ്രുവ ദിനോസർ ആയിരുന്നു. ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഓസ്ട്രേലിയയിലെ ദിനോസർ കോവിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളത്.

ശരീര ഘടന

ഇവയുടെ വാലിനു ഇവയുടെ ശരീരത്തിന്റെ മൂന്ന് ഇരട്ടി നീളം ഉണ്ട്. ഇതേ നിരയിൽ ഉള്ള മറ്റു ദിനോസറുകളെ അപേക്ഷിച്ച് ഇവയുടെ വാലിൽ എല്ലുകളും കൂടുതൽ ആയിരുന്നു.[1] കൂടുതൽ കാലം ഇരുട്ടത്ത്‌ കഴിഞ്ഞിരുന്നത് കൊണ്ട് ഇവയുടെ കണ്ണുകൾ വളരെ വലിപ്പം ഏറിയവ ആയിരുന്നു.

അവലംബം

  1. Herne, M. (2009). "Postcranial osteology of Leaellynasaura amicagraphica (Dinosauria; Ornithischia) from the Early Cretaceous of southeastern Australia." Journal of Vertebrate Paleontology, 29(3): 33A.[1] Archived 2010-07-15 at the Wayback Machine