ഡിനിപ്രൊ
ഡിനിപ്രൊ Дніпро | |||
---|---|---|---|
City | |||
Ukrainian transcription(s) | |||
• Romanization | Dnipro | ||
Сentral Dnipro skyline, Transfiguration Cathedral, Merefa-Kherson bridge, Monastyrskyi Island and Dnipro river | |||
| |||
Dnipro's location within Dnipropetrovsk Oblast | |||
Coordinates: 48°28′03″N 35°02′24″E / 48.46750°N 35.04000°E | |||
Country | Ukraine | ||
Oblast | Dnipropetrovsk Oblast | ||
Raion | Dnipro Raion | ||
Founded | 1776 (248 years ago) (officially[1]) | ||
City Status | 1778 | ||
Administrative HQ | Dnipro City Hall, 75 Akademik Yavornitskyi Prospekt | ||
Raions | List of 8
| ||
• Mayor | Borys Filatov[2] (Proposition[2]) | ||
• City | 409.718 ച.കി.മീ.(158.193 ച മൈ) | ||
ഉയരം | 155 മീ(509 അടി) | ||
(2021) | |||
• City | 993,220 | ||
• റാങ്ക് | 4th in Ukraine | ||
• ജനസാന്ദ്രത | 2,411/ച.കി.മീ.(6,240/ച മൈ) | ||
• മെട്രോപ്രദേശം | 1,407,641 | ||
Demonym(s) | Dniprianyn, Dniprianka, Dnipriany | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
Postal code | 49000—49489 | ||
ഏരിയ കോഡ് | +380 56(2) | ||
വെബ്സൈറ്റ് | dniprorada.gov.ua |
ഡിനിപ്രൊ, (Ukrainian: Дніпро [dn⁽ʲ⁾iˈprɔ] ⓘ), മുമ്പ് ഡിനിപ്രൊപെട്രോവ്സ്ക് (ഉക്രേനിയൻ: Днiпропетровськ) എന്നറിയപ്പെട്ടിരുന്നതും, ഏകദേശം ഒരു ദശലക്ഷം നിവാസികളുള്ളതുമായ ഉക്രെയ്നിലെ നാലാമത്തെ വലിയ നഗരമാണ്.[3][4][5][6] ഉക്രെയ്‌നിന്റെ കിഴക്കൻ ഭാഗത്ത്, ഉക്രേനിയൻ തലസ്ഥാനമായ കീവിന് ഏകദേശം 391 കിലോമീറ്റർ (243 മൈൽ)[7] തെക്കുകിഴക്കായി ഡിനീപ്പർ നദിയോരത്ത് സ്ഥിതിചെയ്യുന്ന നഗരത്തിന് നദിയുടെ ഉക്രേനിയൻ ഭാഷാ നാമമായ (ഡിനിപ്രോ) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഡിനിപ്രൊപെട്രോവ്സ്ക് ഒബ്ലാസ്റ്റിന്റെ ഭരണ കേന്ദ്രമാണ് ഈ നഗരം. ഇത് ഡിനിപ്രോ അർബൻ ഹ്രൊമാഡയുടെ ഭരണനിർവ്വഹണത്തിനും ആതിഥേയത്വം വഹിക്കുന്നു.[8] 2021-ലെ കണക്കുകൾ പ്രകാരം ഇവിടുത്തെ ജനസംഖ്യ 980,948 ആയിരുന്നു.[9]
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ Oleh Repan. The origins of Dnipro, the city and its name Archived 15 March 2022 at the Wayback Machine.. The Ukrainian Week. July 2017 (page 46)
- ↑ 2.0 2.1 Результати 2 туру виборів у Дніпрі: розгромна перемога Філатова [Results of the 2nd round of elections in Dnipro: a devastating victory for Filatov]. 24 Kanal (in ഉക്രേനിയൻ). 24 November 2020. Retrieved 24 November 2020.
- ↑ Чисельність населення на 1 липня 2011 року, та середня за січень–червень 2011 року [Population as of 1 July 2011, and the average for January – June 2011]. Department of Statistics in Dnipropetrovsk Oblast (in ഉക്രേനിയൻ). Archived from the original on 20 October 2013.
- ↑ Общие сведения и статистика [General information and statistics]. gorod.dp.ua (in റഷ്യൻ). Retrieved 27 July 2019.
- ↑ Ukrcensus.gov.ua — City Archived 9 January 2006 at the Wayback Machine. URL accessed on 8 March 2007
- ↑ "Official statistics, 01.08.2012 (Ukrainian)". Dneprstat.gov.ua. Archived from the original on 25 October 2014. Retrieved 28 November 2014.
- ↑ "Coordinates + Total Distance". MapCrow. Retrieved 16 August 2015.
- ↑ "Днепровская городская громада" (in Russian). Портал об'єднаних громад України. Archived from the original on 2023-03-28. Retrieved 2022-10-13.
{cite web}
: CS1 maint: unrecognized language (link) - ↑ "Dnipro, Ukraine Population (2022) – Population Stat". populationstat.com. Retrieved 2022-08-07.