തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച പൂച്ച | |
---|---|
സംവിധാനം | ബാലു കിരിയത്ത് |
നിർമ്മാണം | പികെആർ പിള്ള |
രചന | ഡോ ബാലകൃഷ്ണൻ |
തിരക്കഥ | ഡോ ബാലകൃഷ്ണൻ |
സംഭാഷണം | ഡോ ബാലകൃഷ്ണൻ |
അഭിനേതാക്കൾ | രാജ്കുമാർ, സുഹാസിനി, ലാലു അലക്സ്, ഉണ്ണിമേരി |
സംഗീതം | എം.ബി. ശ്രീനിവാസൻ |
പശ്ചാത്തലസംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | ബാലു കിരിയത്ത് |
ഛായാഗ്രഹണം | അശോക് ചൌധരി |
സംഘട്ടനം | എ ആർ ബാഷ |
ചിത്രസംയോജനം | എൻ. പി. സുരേഷ് |
ബാനർ | ഷിർദ്ദി സായി ക്രിയേഷൻസ് |
പരസ്യം | രവിശങ്കർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ബാലു കിരിയത്ത് സംവിധാനം ചെയ്ത് പികെആർ പിള്ള നിർമ്മിച്ച് 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് തത്തമ്മേ പൂച്ച പൂച്ച . രാജ്കുമാർ, സുഹാസിനി, ലാലു അലക്സ്, ഉണ്ണിമേരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്[1]. ബാലു കിരിയത്തിന്റെ വരികൾക്ക് എം ബി ശ്രീനിവാസനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [2] [3] [4]
താരനിര[5]
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുഹാസിനി | കല്യാണി |
2 | രാജ് കുമാർ | വേണു |
3 | ഉണ്ണിമേരി | ശ്യാമ |
4 | ലാലു അലക്സ് | ചന്തു |
5 | അടൂർ ഭാസി | പ്രൊഫസ്സർ ഗുൺസാല്വസ് |
6 | കെ പി ആർ പിള്ള | സുകുമാരി |
7 | മണിയൻപിള്ള രാജു | |
8 | കുതിരവട്ടം പപ്പു | അനന്തൻ |
9 | മാള അരവിന്ദൻ | ബലരാമൻ |
10 | ഹരി | ഡോക്ടർ |
11 | സുകുമാരി | സുമതി |
12 | ബോബി കൃഷ്ണ | |
13 | കുഞ്ചൻ | കൊച്ചപ്പൻ |
14 | റാണി പത്മിനി | |
15 | വരലക്ഷ്മി | |
16 | അഞ്ജലി ശുക്ല | |
17 | ഉശിലൈമണി | |
18 | വേണു പുത്തലത്ത് | |
19 | ജോണി | |
20 | ലളിതശ്രീ | |
21 | ജയമാലിനി | നർത്തകി |
ഗാനങ്ങൾ[6]
- വരികൾ:ബാലു കിരിയത്ത്
- ഈണം: എം.ബി. ശ്രീനിവാസൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | തത്തമ്മേ പൂച്ച പൂച്ച | എസ്. ജാനകികല്യാണി മേനോൻ | |
2 | എന്തിനോ കൊച്ചു തെന്നലായ് | കെ ജെ യേശുദാസ് | |
3 | എന്റെ മനസ്സിന്റെ | യേശുദാസ് | |
4 | വിനോദകുസുമം | കെ ജെ യേശുദാസ് |
അവലംബം
- ↑ "തത്തമ്മേ പൂച്ച പൂച്ച (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
- ↑ "തത്തമ്മേ പൂച്ച പൂച്ച (1984)". www.malayalachalachithram.com. Retrieved 2014-09-25.
- ↑ "തത്തമ്മേ പൂച്ച പൂച്ച (1984)". spicyonion.com. Archived from the original on 2014-10-23. Retrieved 2014-09-25.
- ↑ "തത്തമ്മേ പൂച്ച പൂച്ച (1984)". bharatmovies.rave-staging.com. Archived from the original on 2014-10-23. Retrieved 2014-09-25.
- ↑ "തത്തമ്മേ പൂച്ച പൂച്ച (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "തത്തമ്മേ പൂച്ച പൂച്ച (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.