ദർശനം (ചലച്ചിത്രം)

ദർശനം
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംജോർജ്ജ്
രചനപി.എൻ. മേനോൻ
തിരക്കഥപി.എൻ. മേനോൻ
അഭിനേതാക്കൾരാഘവൻ
കുതിരവട്ടം പപ്പു
ബാലൻ കെ. നായർ
ശോഭന
ജയലക്ഷ്മി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംരവി
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി06/07/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

മദർ ഇൻഡ്യ പ്രൊഡക്ഷന്റെ ബാനറിൽ ജോർജ്ജ് നിർമിച്ച മലയാളചലച്ചിത്രമാണ് ദർശനം. തിരുമേനി പിക്ചേഴ്സ് വിതരണ നടത്തിയ ഈ ചിത്രം 1973 ജൂലൈ 07-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - പി എൻ മേനോൻ
  • നിർമ്മാണം - പി സി ജോർജ്
  • ബാനർ - മദർ ഇന്ത്യ പ്രൊഡക്ഷൻസ്
  • കഥ, തിരക്കഥ, സംഭാഷണം - പി എൻ മേനോൻ
  • ഗാനരചന - വയലാർ, പൂന്താനം
  • സംഗീതം - ജി. ദേവരാജൻ
  • ഛായാഗ്രഹണം - അശോക് കുമാർ
  • ചിത്രസംയോജനം - രവി
  • വിതരണം - തിരുമേനി റിലീസ്[2]

ഗാനങ്ങൾ

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 പേരാറ്റിൻ കരയിലേക്കൊരു വയലാർ രാമവർമ്മ കെ ജെ യേശുദാസും സംഘവും
2 ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാ പൂന്താനം അമ്പിളി, മാധുരി
3 വെളുപ്പോ കടും ചുവപ്പോ വയലാർ രാമവർമ്മ മാധുരി
4 തിരുവഞ്ചിയൂരോ വയലാർ രാമവർമ്മ കെ ജെ യേശുദാസ്[3]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ