നമീബിയ ദേശീയ ക്രിക്കറ്റ് ടീം
നമീബിയ | |
ഐ.സി.സി. അംഗത്വം ലഭിച്ചത് | 1992 |
ഐ.സി.സി. അംഗനില | അസോസിയേറ്റ് അംഗം |
ഐ.സി.സി. വികസനമേഖല | ആഫ്രിക്ക |
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം | രണ്ട് |
നായകൻ | ഗെഹാർഡ് ഇറാസ്മസ് |
പരിശീലകൻ | ഡഗ്ഗ് വാട്സൺ |
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി | 1954 v ലൈസ്ബീക് പാർക്ക് (സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിൽ) |
ഏകദിനക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 6 |
ഏകദിനവിജയ/പരാജയങ്ങൾ | 0/6 |
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 107 |
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ | 23/53 |
ലിസ്റ്റ് എ ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 140 |
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ | 47/89 |
ഐ.സി.സി. ലോകകപ്പ് യോഗ്യത | |
പങ്കെടുത്തത് | 4 (First in 1994) |
മികച്ച ഫലം | രണ്ടാം സ്ഥാനം, 2001 |
ക്രിക്കറ്റ് ലോകകപ്പ് | |
പങ്കെടുത്തത് | 2021 ഐസി സി ടി 20 വേൾഡ് കപ്പ് സൂപ്പർ 12 (First in {cricket_world_cup_first}) |
മികച്ച ഫലം | {cricket_world_cup_best} |
പുതുക്കിയത്: 8 സെപ്റ്റംബർ 2014 |
അന്താരാഷ്ട്ര ക്രിക്കറ്റിൽ നമീബിയയെ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമാണ് നമീബിയ ദേശീയ ക്രിക്കറ്റ് ടീം. ഐ.സി.സി.യുടെ ഒരു അസോസിയേറ്റ് അംഗമാണ് അവർ. 1954ലാണ് നമീബിയയുടെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മത്സരം നടന്നത്. 1975 മുതൽ 1999 വരെ അവർക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. 2001ൽ നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ 2-ആം സ്ഥാനത്തെത്തി അവർ 2003 ലോകകപ്പിൽ ഇടം നേടി, പക്ഷെ ഒരു ജയം പോലും നേടാനാകാതെ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ അവർ ടൂർണമെന്റിൽനിന്ന് പുറത്തായി. പിന്നീട് 2007 ലോകകപ്പിലും, 2011 ലോകകപ്പിലും അവർക്ക് യോഗ്യത നേടാനായില്ല.
ഇപ്പോഴത്തെ ടീം
നം. | കളിക്കാരൻ | പ്രായം | ബാറ്റിങ് ശൈലി | ബോളിങ് ശൈലി | ക്ലബ് | അരങ്ങേറ്റം | കുറിപ്പുകൾ |
---|---|---|---|---|---|---|---|
ബാറ്റ്സ്മാന്മാർ | |||||||
5 | ജാൻ-ബെരി ബർഗെർ | 33 | വലംകൈയ്യൻ | ഓഫ് ബ്രേക്ക് | WHSOBCC | 2001 | ഓപ്പണിംഗ് ബാറ്റ്സ്മാൻ |
14 | സ്റ്റീഫൻ ബാർഡ് | 22 | വലംകൈയ്യൻ | മീഡിയം ഫാസ്റ്റ് | സി.സി.ഡി. ടൈഗേഴ്സ് | 2009 | ഓപ്പണിംഗ് ബാറ്റ്സ്മാൻ |
46 | ക്രെയ്ഗ് വില്യംസ് | 30 | വലംകൈയ്യൻ | മീഡിയം | WHSOBCC | 2007 | |
88 | ജെറി സ്നൈമാൻ | 33 | വലംകൈയ്യൻ | ഫാസ്റ്റ് മീഡിയം | വാൻഡറേഴ്സ് | 2001 | |
99 | സാൻഡർ പിച്ചേർസ് | 20 | വലംകൈയ്യൻ | ഓഫ് ബ്രേക്ക് | സി.സി.ഡി. ടൈഗേഴ്സ് | 2013 | |
പിക്കി യാ ഫ്രാൻസ് | 24 | ഇടംകൈയ്യൻ | സ്ലോ | സി.സി.ഡി. ടൈഗേഴ്സ് | 2010 | ||
വിക്കറ്റ് കീപ്പർമാർ | |||||||
7 | ജെർഹാഡ് ഇറാസ്മസ് | 19 | വലംകൈയ്യൻ | ലെഗ് ബ്രേക്ക് | WHSOBCC | 2011 | |
27 | റെയ്മണ്ട് വാൻ സ്കൂർ | 24 | വലംകൈയ്യൻ | ഓഫ് ബ്രേക്ക് | യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് | 2007 | വൈസ് ക്യാപ്റ്റൻ |
32 | ജീൻ-പിയർ കോട്സ് | 20 | ഇടംകൈയ്യൻ | വാൻഡറേഴ്സ് | 2012 | ||
മിക്ക ഡു പ്രീസ് | 18 | വലംകൈയ്യൻ | ലെഗ് ബ്രേക്ക് | വാൻഡറേഴ്സ് | 2013 | ||
ഓൾ റൗണ്ടർമാർ | |||||||
2 | ലൂയിസ് വാൻ ഡെർ വെസ്റ്റ്‌ഹ്യൂസൻ | 26 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | വാൻഡറേഴ്സ് | 2006 | ട്വന്റി20 & ലിസ്റ്റ് എ ഓപ്പണിംഗ് ബാറ്റ്സ്മാൻ |
3 | സാരെൽ ബർഗെർ | 31 | വലംകൈയ്യൻ | മീഡിയം ഫാസ്റ്റ് | WHSOBCC | 2002 | |
22 | നിക്കോളാസ് സ്കോൾട്ട്സ് | 27 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | വാൻഡറേഴ്സ് | 2006 | ക്യാപ്റ്റൻ |
33 | ഇയാൻ ഓപ്പർമാൻ | 25 | വലംകൈയ്യൻ | ഓഫ് ബ്രേക്ക് | WHSOBCC | 2011 | |
ജാസൺ ഡേവിഡ്സൺ | 21 | വലംകൈയ്യൻ | വലംകൈയ്യൻ ഫാസ്റ്റ് | സി.സി.ഡി. ടൈഗേഴ്സ് | 2012 | ||
തോബിയാസ് വെർവേ | 32 | വലംകൈയ്യൻ | ലെഗ് ബ്രേക്ക് | വാൻഡറേഴ്സ് | 2005 | വിക്കറ്റ് കീപ്പർ (സാഹചര്യങ്ങളിൽ) | |
ബൗളർമാർ | |||||||
1 | ബെർണാഡ് സ്കോൾട്ട്സ് | 24 | വലംകൈയ്യൻ | ലെഗ് ബ്രേക്ക് | വാൻഡറേഴ്സ് | 2008 | |
4 | ക്രിസ്റ്റി വിൽജോൻ | 26 | വലംകൈയ്യൻ | മീഡിയം ഫാസ്റ്റ് | വാൻഡറേഴ്സ് | 2009 | ഓപ്പണിംഗ് ബാറ്റ്സ്മാൻ (സാഹചര്യങ്ങളിൽ) |
12 | ജെ.ജെ. സ്മിറ്റ് | 18 | വലംകൈയ്യൻ | ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് | വാൻഡറേഴ്സ് | 2012 | |
37 | ലൂയിസ് ക്ലാസിൻഗ | 28 | വലംകൈയ്യൻ | ഫാസ്റ്റ് മീഡിയം | വാൻഡറേഴ്സ് | 2006 | |
റ്റിയാൻ സ്നൈമാൻ | 18 | വലംകൈയ്യൻ | മീഡിയം ഫാസ്റ്റ് | വാൻഡറേഴ്സ് | 2013 | ||
ജോൻ കോട്സ് | 36 | വലംകൈയ്യൻ | മീഡിയം ഫാസ്റ്റ് | വാൻഡറേഴ്സ് | 1997 | ||
ഹെൻട്രിക് ഗെൽഡെൻഹൈസ് | 31 | ഇടംകൈയ്യൻ | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | വാൻഡറേഴ്സ് | 2007 | ||
ക്രിസ്റ്റ്ഫർ കൂംബെ | 21 | വലംകൈയ്യൻ | ഫാസ്റ്റ് മീഡിയം | സി.സി.ഡി. ടൈഗേഴ്സ് | 2011 |
കോച്ച്: ഡഗ്ഗ് വാട്സൺ
അവലംബം