ക്രിക്കറ്റ് ലോകകപ്പ് 1999

ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999
1999 ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ
തീയതി14 മേയ്–20 ജൂൺ
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ &amp നോക്കൗട്ട്
ആതിഥേയർ ഇംഗ്ലണ്ട്
ജേതാക്കൾ ഓസ്ട്രേലിയ (4-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ42
ടൂർണമെന്റിലെ കേമൻദക്ഷിണാഫ്രിക്ക ലാൻസ് ക്ലൂസ്നർ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ രാഹുൽ ദ്രാവിഡ് (461)
ഏറ്റവുമധികം വിക്കറ്റുകൾന്യൂസിലൻഡ് ജെഫ് അല്ലോട്ട് (20)
ഓസ്ട്രേലിയഷെയ്ൻ വോൺ (20)
1996
2003

ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999 ഏഴാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇംഗ്ലണ്ടാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഈ ടൂർണമെന്റിലെ ചില മത്സരങ്ങൾ അയർലന്റ്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നെതർലന്റ്സ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് നടത്തിയത്. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ

പൂർണ അംഗങ്ങൾ
 ഓസ്ട്രേലിയ  ബംഗ്ലാദേശ്
 ഇംഗ്ലണ്ട്  ഇന്ത്യ
 ന്യൂസിലൻഡ്  പാകിസ്ഥാൻ
 ദക്ഷിണാഫ്രിക്ക  ശ്രീലങ്ക
 വെസ്റ്റ് ഇൻഡീസ്  സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
 കെനിയ  സ്കോട്ട്ലൻഡ്

ഉയർന്ന റൺ നേട്ടക്കാർ

ഉയർന്ന റൺ നേട്ടക്കാർ
റൺസ് കളിക്കാരൻ രാജ്യം
461 രാഹുൽ ദ്രാവിഡ്  ഇന്ത്യ
398 സ്റ്റീവ് വോ  ഓസ്ട്രേലിയ
379 സൗരവ് ഗാംഗുലി  ഇന്ത്യ
375 മാർക് വോ  ഓസ്ട്രേലിയ
368 സയീദ് അൻവർ  പാകിസ്ഥാൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ
വിക്കറ്റുകൾ കളിക്കാരൻ രാജ്യം
20 ഷെയ്ൻ വോൺ  ഓസ്ട്രേലിയ
20 ജെഫ് അല്ലോട്ട്  ന്യൂസിലൻഡ്
18 ഗ്ലെൻ മക്ഗ്രാത്ത്  ഓസ്ട്രേലിയ
17 ലാൻസ് ക്ലൂസ്നർ  ദക്ഷിണാഫ്രിക്ക
17 സക്ക്ലൈൻ മുഷ്താക്  പാകിസ്ഥാൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ