നെറ്റ്‌വർക്ക് ഫയൽ സിസ്റ്റം (പ്രോട്ടോകോൾ)
റ്റിസിപി/ഐപി യുടെ 5 പാളി മാതൃക |
5. ആപ്ലിക്കേഷൻ ലെയർ |
ഡീഎച്ച്‌സിപി · ഡിഎൻഎസ് · എഫ്‌റ്റിപി · ഗോഫർ · എച്ച്‌ടിടിപി · ഐമാപ്പ് · ഐആർസി ·എം ജി സി പി ·എൻഎൻടിപി · എക്സ്‌എംപിപി · പോപ്പ്3 · സിപ്പ് · എസ്‌എംടിപി · എസ്‌എൻഎംപി · എസ്‌എസ്‌എച്ച് · ടെൽനെറ്റ് · ആർപിസി · ആർടിപിസി · ആർടിഎസ്‌പി · റ്റിഎൽഎസ് · എസ്‌ഡിപി · സോപ്പ് · ജിറ്റിപി · എസ്‌റ്റിയുഎൻ · എൻടിപി · റിപ്പ് · ... |
4. ട്രാൻസ്‌പോർട്ട് ലെയർ |
റ്റിസിപി · യൂഡിപി · ഡിസിസിപി · എസ്‌സിടിപി · ആർടിപി · ആർഎസ്‌വിപി · ഐജിഎംപി · ഐസിഎംപി · ഐസിഎംപി വെർഷൻ 6 ·പിപിടിപി · ... |
3. നെറ്റ്‌വർക്ക്/ഇന്റർനെറ്റ് ലെയർ |
ഐപി (ഐപി വെർഷൻ 4 · ഐ.പി. വിലാസം വി6) · ഒഎസ്‌പിഎഫ് · ഐഎസ്-ഐഎസ് · ബിജിപി · ഐപിസെക്ക് · എആർപി · ആർഎആർപി · ... |
2. ഡാറ്റാ ലിങ്ക് ലെയർ |
802.11 · വൈ-ഫൈ · വൈമാക്സ് · എറ്റിഎം · ഡിറ്റിഎം ·റ്റോക്കൺ റിംഗ് · ഈതർനെറ്റ് · എഫ്‌ഡിഡിഐ · ഫ്രെയിം റിലേ · ജിപിആർഎസ് · ഇവിഡിഒ · എച്ച്‌എസ്‌പിഎ · എച്ച്‌ഡിഎൽസി · പിപിപി · എൽ2റ്റിപി · ഐഎസ്‌ഡിഎൻ · ... |
1. ഫിസിക്കൽ ലെയർ |
ഇതർനെറ്റ് ഫിസിക്കൽ ലെയർ · മോഡം · പിഎൽസി · സോനറ്റ്/എസ്‌ഡിഎച്ച് · ജി.709 · ഒഎഫ്‌ഡിഎം · ഒപ്റ്റിക്കൽ ഫൈബർ · കൊആക്സിയൽ കേബിൾ · ട്വിസ്റ്റഡ് പെയർ · ... |
നെറ്റ്‌വർക്ക് ഫയൽ സിസ്റ്റം അല്ലെങ്കിൽ എൻ.എഫ്.എസ്. എന്നത് സൺ മൈക്രോസിസ്റ്റംസ്[1] 1984-ൽ വികസിപ്പിച്ചെടുത്ത ഒരു നെറ്റ്വർക്ക് ഫയൽ സിസ്റ്റം ആണ്. നെറ്റ്വർക്കിൽ ഇരിക്കുന്ന ഫയലുകളെ ലോക്കൽ സിസ്റ്റത്തിലേതുപോലെ ഉപയോഗിക്കുവാൻ ഈ പ്രോട്ടോകോൾ വഴി സാധിക്കുന്നു. മറ്റു പ്രോട്ടോകോളുകളെപ്പോലെ എൻ.എഫ്.എസ്സും ഓപ്പൺ നെറ്റ്വർക്ക് കമ്പ്യൂട്ടിങ്ങ് റിമോട്ടിങ്ങ് പ്രോസീജർ കോൾ (ONC RPC) അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. ആർ.എഫ്.സിയിൽ ഓപ്പൺ സ്റ്റാൻഡേർഡ് ആയി നിർമ്മിച്ചിട്ടുള്ള ഈ പ്രോട്ടോകോൾ ആർക്കു വേണമെങ്കിലും ഉപയോഗിക്കുന്നതിനും, പുനരവതരിപ്പിക്കുന്നതിനും സാധിക്കും
അവലംബം
- ↑ "Design and Implementation of the Sun Network Filesystem". USENIX. 1985.
പുറമെ നിന്നുള്ള കണ്ണികൾ
- RFC 3530 - NFS Version 4 Protocol Specification
- RFC 2054 - WebNFS Specification
- RFC 2339 - Sun/ISOC NFS Change Control Agreement
- RFC 2203 - RPCSEC_GSS Specification
- RFC 1813 - NFS Version 3 Protocol Specification
- RFC 1790 - Sun/ISOC ONC RPC Change Control Agreement
- RFC 1094 - NFS Version 2 Protocol Specification
- Network File System Version 4 (nfsv4) Charter
- Linux NFS Overview, FAQ and HOWTO Documents
- NFSv4 delivers seamless network access
- NFS operation explained with sequence diagrams Archived 2020-09-22 at the Wayback Machine