പിരിൻ
പിരിൻ മലനിരകൾ | |
---|---|
ബൾഗേറിയൻ: Пирин | |
ഉയരം കൂടിയ പർവതം | |
Peak | Vihren |
Elevation | 2,915 മീ (9,564 അടി) |
Coordinates | 41°45′49″N 23°23′58″E / 41.76361°N 23.39944°E |
വ്യാപ്തി | |
നീളം | 80 കി.മീ (50 മൈ) north-south |
Width | 40 കി.മീ (25 മൈ) north-south |
Area | 2,585 കി.m2 (998 ച മൈ) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | Bulgaria |
ഭൂവിജ്ഞാനീയം | |
Type of rock | granite, gneiss, marble, limestone |
തെക്കുപടിഞ്ഞാറൻ ബൾഗേറിയയിലെ ഒരു പർവ്വത നിരയാണ് പിരിൻ മലനിരകൾ. ഈ മലനിരകളിലെ ഏറ്റവും ഉയരമുള്ള ഭാഗം സമുദ്രനിരപ്പിൽ നിന്ന് 2,914 മീറ്റർ ഉയരമുള്ള വഹ്രെൻ കൊടുമുടിയാണ്. സ്ലാവിക് ദേവതാഗണത്തിലെ ഏറ്റവും ഉന്നതയും ഇടിമിന്നലിൻറെയും ദേവതയുമായ പെറുൻ ദേവതയുടെ പേരിലാണ് ഈ മലനിരകൾ അറിയപ്പെടുന്നത്.
ചിത്രശാല
-
അപ്പർ വാസിലാഷ്കോ തടാകം
-
പോപ്പിനോലാഷ്കി വെള്ളച്ചാട്ടം
-
ടോഡോർകോ ശിഖരം
-
ബാൻഡെറിഷ്കി തടാകങ്ങൾ
-
സിനാനിറ്റ്സ തടാകം
-
പിരിൻ മലനിരകളുടെ പനോരമ വീക്ഷണം.