പുനരധിവാസം

പുനരധിവാസം
സംവിധാനംവി.കെ. പ്രകാശ്
നിർമ്മാണംവി.കെ. പ്രകാശ്
രചനപി. ബാലചന്ദ്രൻ
അഭിനേതാക്കൾമനോജ് കെ. ജയൻ
നന്ദിത ദാസ്
പ്രവീണ
സംഗീതംശിവമണി
ലൂയിസ് ബാങ്ക്സ്
ഛായാഗ്രഹണംരവി കെ. ചന്ദ്രൻ
റിലീസിങ് തീയതി2000
രാജ്യം ഇന്ത്യ
ഭാഷമലയാളം

വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ പുനരധിവാസം (Rehabilitation).[1] മികച്ച കഥക്കും, ഗാനരചനക്കും, നവാഗത സംവിധായകനും ഉള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രം മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിനും അർഹമായി.

അഭിനേതാക്കൾ

കഥാപശ്ചാത്തലം

സംഗീതം

ഗിരീഷ് പുത്തഞ്ചേരി ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ശിവമണിയും ലൂയിസ് ബാങ്ക്സും സംഗീതം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ കനകമുന്തിരികൾ[2] എന്നു തുടങ്ങുന്ന ഗാനം ഏറെ ജനപ്രിയമാണ്.

പുരസ്കാരങ്ങൾ

Atlantic Film Festival
  • Best Foreign Feature Film
1999 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [3]
1999 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [4]

അവലംബം

  1. http://nanditadas.com/filmdetail.asp?FilmLength=long&Film=punaradhivasam[പ്രവർത്തിക്കാത്ത കണ്ണി]
  2. "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. Archived from the original on 2011-10-06. Retrieved 2013 മാർച്ച് 24. {cite news}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. http://dff.nic.in/NFA_archive.asp
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-14. {cite web}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറമെ നിന്നുള്ള കണ്ണികൾ