അടിമകൾ
അടിമകൾ | |
---|---|
സി.ഡി.കവർ | |
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഒ. ജോസഫ് |
രചന | പമ്മൻ |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ അടൂർ ഭാസി ഷീല ശാരദ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | വിമലാ രിലീസ് |
റിലീസിങ് തീയതി | 05/04/1969 |
രാജ്യം | ![]() |
ഭാഷ | മലയാളം |
മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് അടിമകൾ. വിമലറിലീസ് വിതരണം ചെയ്ത അടിമകൾ 1969 ഏപ്രിൽ 5-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
- സത്യൻ
- പ്രേം നസീർ
- ഷീല
- ശാരദ
- അടൂർ ഭവാനി
- അടൂർ ഭാസി
- ശങ്കരാടി
- ബഹദൂർ
- ജേസി
- എൻ. ഗോവിന്ദൻകുട്ടി
- ഭരതൻ
- അമ്മിണി
- കുട്ടൻപിള്ള
- കുമുദം
- പത്മിനി [1]
പിന്നണിഗായകർ
അണിയറപ്രവർത്തകർ
- നിർമ്മാണം - എം.ഒ. ജോസഫ്
- സംവിധാനം - കെ.എസ്. സേതുമാധവൻ
- സംഗീതം - ജി ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
- ബാനർ - മഞ്ഞിലാസ്
- വിതരണം - വിമലാറിലീസ്
- കഥ - പമ്മൻ
- തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ചിത്രസംയോജനം - എം.എസ്. മണി
- കലാസംവിധാനം - ആർ ബി എസ് മണി
- ഛായഗ്രഹണം - മെല്ലി ഇറാനി.[1]
ഗാനങ്ങൾ
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | ചെത്തി മന്ദാരം തുളസി | പി സുശീല |
2 | നാരായണം ഭജേ | പി ജയചന്ദ്രൻ, കോറസ് |
3 | ഇന്ദുമുഖീ | പി ജയചന്ദ്രൻ |
4 | താഴമ്പൂ മണമുള്ള | എ എം രാജ |
5 | മാനസേശ്വരീ മാപ്പുതരൂ | എ എം രാജ.[2] |
6 | ലളിതലവംഗ | പി ലീല (പരമ്പരാഗതം - ജയദേവൻ).[1] |
അവലംബം
- ↑ 1.0 1.1 1.2 1.3 1.4 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് അടിമകൾ
- ↑ മലയാള മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അടിമകൾ
പുറത്തേക്കുള്ള കണ്ണികൾ
- ദി ഹിന്ദുവിൽ നിന്ന് അടിമകൾ
- മുഴുനീള ചലച്ചിത്രം അടിമകൾ
സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1950-കൾ |
| ||||||||||||||||||||
1960-കൾ |
| ||||||||||||||||||||
1970-കൾ |
|
1954-1963 | നീലക്കുയിൽ (1955) · അവാർഡില്ല (1956) · അവാർഡില്ല (1957) · പാടാത്ത പൈങ്കിളി (1958) · അവാർഡില്ല (1959) · അവാർഡില്ല (1960) · അവാർഡില്ല (1961) · മുടിയനായ പുത്രൻ (1962) · ഡോക്ടർ, കലയും കാമിനിയും (1963) |
---|---|
1964-1980 | നിണമണിഞ്ഞ കാൽപ്പാടുകൾ (1964) · തച്ചോളി ഒതേനൻ (1965) · കാവ്യമേള (1966) · കുഞ്ഞാലി മരയ്ക്കാർ (1967) അന്വേഷിച്ചു കണ്ടെത്തിയില്ല (1968) · അദ്ധ്യാപിക (1969) · അടിമകൾ (1970) · എഴുതാത്ത കഥ (1971) · കരകാണാക്കടൽ (1972) · പണിതീരാത്ത വീട് (1973) · ഗായത്രി (1974) · ഉത്തരായനം (1975) · സ്വപ്നാടനം (1976) · മണിമുഴക്കം (1977) · കൊടിയേറ്റം (1978) · തമ്പ് (1979) · പെരുവഴിയമ്പലം (1980) |
1981-2000 | യാഗം (1981) · എലിപ്പത്തായം (1982) · ചാപ്പ (1983) · മലമുകളിലെ ദൈവം (1984) · മുഖാമുഖം (1985) · തിങ്കളാഴ്ച നല്ല ദിവസം (1986) · ഉപ്പ് (1987) · പുരുഷാർത്ഥം (1988) · രുഗ്മിണി (1989) · മതിലുകൾ (1990) · വാസ്തുഹാരാ (1991) · കടവ് (1992) · സ്വരൂപം (1993) · വിധേയൻ (1994) · സുകൃതം (1995) · ഓർമ്മകളുണ്ടായിരിക്കണം (1996) · ദേശാടനം (1997) · മങ്കമ്മ (1998) · അഗ്നിസാക്ഷി (1999) · പുനരധിവാസം (2000) |
2001-present | കൊച്ചു കൊച്ചു സന്തോഷങ്ങൾ (2001) · സായാഹ്നം (2001) · ഡാനി (2002) · നിഴൽക്കുത്ത് (2003) · ശലഭം (2004) · അകലെ (2005) · തന്മാത്ര (2006) · ദൃഷ്ടാന്തം (2007) · ഒരേ കടൽ (2008) · തിരക്കഥ (2009) · കേരള വർമ്മ പഴശ്ശിരാജ (2010) · വീട്ടിലേക്കുള്ള വഴി (2011) · ഇന്ത്യൻ റുപ്പി (2012) |