പ്ലാസ്മ (ഭൗതികശാസ്ത്രം)
![](http://upload.wikimedia.org/wikipedia/commons/thumb/2/26/Plasma-lamp_2.jpg/300px-Plasma-lamp_2.jpg)
പരമ്പര |
ശാസ്ത്രം |
---|
|
അയോണീകൃതമായ വാതകത്തിനാണ് പ്ലാസ്മ എന്നു പറയുന്നത്. ഇതിനെ പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. അണുവിൽ നിന്നോ തന്മാത്രയിൽ നിന്നോ ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ വേറിട്ടു പോയിരിക്കുന്ന അവസ്ഥയെയാണ് അയണീകൃതം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇലക്ട്രോണുകൾ വിട്ടുപോയതോ കൂടിച്ചേർന്നതോ ആയ തന്മാത്രകളെയും അണുക്കളെയും അയോണുകൾ എന്നു പറയുന്നു.
സ്വതന്ത്ര ഇലക്ട്രിക്ക് ചാർജ്ജിന്റെ സാന്നിദ്ധ്യം പ്ലാസ്മയെ ഒരു വൈദ്യുത ചാലകം ആക്കി മാറ്റുന്നു. ഇതു മൂലം വിദ്യുത്കാന്തിക ക്ഷേത്രങ്ങളുടെ സാമീപ്യം ഉള്ളയിടത്ത് പ്ലാസ്മ സ്വാധീനങ്ങൾക്ക് വിധേയമാകുന്നു.
ആണവ സാങ്കേതികവിദ്യ |
|
---|---|
ആണവ എഞ്ചിനീയറിങ്ങ് | ആണവഭൗതികശാസ്ത്രം• ആണവ വിഘടനം• ആണവസംയോജനം• വികിരണം• അയോണികവികിരണം• ആറ്റോമിക ന്യൂക്ലിയസ്• ആണവസുരക്ഷ• ആണവരസതന്ത്രം |
ആണവപദാർഥങ്ങൾ | ആണവ ഇന്ധനം• Fertile material • തോറിയം • യുറേനിയം • സമ്പുഷ്ട യുറേനിയം • Depleted uranium • പ്ലൂട്ടോണിയം |
അണുശക്തി | ന്യൂക്ലിയർ റിയാക്ടർ Nuclear reactor technology • റേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ • Fusion power • ഭാവിയിലെ ഉർജ്ജ ആവശ്യങ്ങൾ Future energy development • Inertial fusion power plant • അതിമർദ്ദിത ജല റിയാക്ടർ Pressurized water reactor • തിളജല റിയാക്ടർ Boiling water reactor • നാലാം തലമുറ റിയാക്ടർGeneration IV reactor • അതിവേഗ ബ്രീഡിങ്ങ് റിയാക്ടർFast breeder reactor • Fast neutron reactor • Magnox reactor • Advanced gas-cooled reactor • Gas-cooled fast reactor • Molten salt reactor • Liquid-metal-cooled reactor • Lead-cooled fast reactor • Sodium-cooled fast reactor • Supercritical water reactor • Very high temperature reactor • Pebble bed reactor • Integral Fast Reactor • Nuclear propulsion • Nuclear thermal rocket • Radioisotope thermoelectric generator |
അണവ വൈദ്യശാസ്ത്രം | PET • വികിരണചികിത്സ • റേഡിയോ ശസ്ത്രക്രിയ Tomotherapy • പ്രോട്ടോൺ ചികിത്സ Proton therapy • Brachytherapy • BNCT |
ആണവായുധം | ആണവായുധങ്ങളുടെ ചരിത്രം • ആണവയുദ്ധം • ആണവായുധ മൽസരംNuclear arms race • ആണവോപകരണ രൂപകൽപ്പന Nuclear weapon design • ആണവസ്ഫോടനത്തിന്റെ ഫലം Effects of nuclear explosions • ആണവപരീക്ഷണം Nuclear testing • Nuclear delivery • Nuclear proliferation • ആണവായുധങ്ങളുള്ള രാജ്യങ്ങൾ List of states with nuclear weapons • ആണവപരീക്ഷണങ്ങളുടെ പട്ടിക List of nuclear tests |