ബഫർ ലായനി

ബഫർ ലായനി (കൂടുതൽ കൃത്യമായി പറഞ്ഞാൽ, പി.എച്ച് ബഫർ അല്ലെങ്കിൽ ഹൈഡ്രജൻ അയോൺ ബഫർ) എന്നത് ദുർബല അമ്ലത്തിന്റേയും അതിന്റെ കോഞ്ജുഗേറ്റ് ക്ഷാരത്തിന്റേയും അല്ലെങ്കിൽ ദുർബല ക്ഷാരത്തിന്റേയും അതിന്റെ കോഞ്ജുഗേറ്റ് അമ്ലത്തിന്റേയും മിശ്രിതമടങ്ങിയ ഒരു ജലീയലായനിയാണ്. വളരെ കുറഞ്ഞ അളവിൽ ശക്തമായ അമ്ലമോ ക്ഷാരമോ ഇതിൽ ചേർത്താൽ ഇതിന്റെ പി.എച്ച്. മൂല്യം വളരെ ചെറിയ അളവിലേ മാറുന്നുള്ളൂ. തന്മൂലം ഒരു ലായനിയുടെ പി.എച്ച് മൂല്യത്തിലുള്ള മാറ്റം തടയാൻ ഇത് ഉപയോഗിക്കുന്നു. വിവിധ തരം രാസപ്രവർത്തനങ്ങളിൽ പി. എച്ച്. മൂല്യം ഏകദേശം സ്ഥിരമായി നിലനിർത്തുക എന്ന ഉദ്ദേശത്തോടെ ബഫർ ലായനികൾ ഉപയോഗിക്കപ്പെടുന്നു. ധാരാളം ജീവരൂപങ്ങൾ ആപേക്ഷികമായും ചെറിയ പി.എച്ച് പരിധിയിൽ മാത്രമേ ജീവിക്കാൻ കഴിയൂ. അങ്ങനെ അവ പി.എച്ച് ക്രമപ്പെടുത്താൻ വേണ്ടി ഒരു ബഫർ ലായനി ഉപയോഗിക്കുന്നു. പ്രകൃതിയിൽ, ബൈകാർബണേറ്റ് ബഫറിങ് സിസ്റ്റം രക്തത്തിന്റെ പി.എച്ച് ക്രമപ്പെടുത്താൻ ഉപയോഗിക്കുന്നു.)

ബഫറിങ്ങിന്റെ സിദ്ധാന്തങ്ങൾ

പ്രയോഗങ്ങൾ

ബഫർ പി. എച്ച് കണക്കുകൂട്ടൽ

ഇതും കാണുക

  • Henderson–Hasselbalch equation
  • Buffering agent
  • Good's buffers
  • Common-ion effect
  • Metal ion buffer
  • Mineral redox buffer

അവലംബം

പുറം കണ്ണികൾ