മുഹാജിറുകൾ
മുഹമ്മദ് നബിയുടെ കൂടെ മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ (പലായനം) ചെയ്തവരെയാണ് മുഹാജിറുകൾ (Muhajirun (അറബി: المهاجرون; The Emigrants) മുഹാജിർ അഥവാ ഹിജ്റ ചെയ്തവർ) എന്നു പറയുന്നത്. ഇവരെ സ്വീകരിച്ച മദീന നിവാസികളാണ് അൻസ്വാറുകൾ.
മുഹാജിറകളിലെ പ്രമുഖർ
- മുഹമ്മദ് നബി
- അബൂ ബക്കർ [1].
- ഉമർ ബിൻ ഖതാബ് [2]
- ഉസ്മാൻ ബിൻ അഫ്ഫാൻ[3]
- അലി
- സൽമാനുൽ ഫാരിസി
- ബിലാൽ
- ഖുനൈസ് ബ്നു ഹുദൈഫ[4]
- അബൂ ദർറുൽ ഗിഫാരി[3]
- മിഖ്ദാദ് ബ്നു അസദ്[3]
- അമ്മാർ ബ്നു യാസിർ[3]
- അബൂ ബുറൈദതുൽ അസ്ലമി[3]
- ഖാലിദ് ബ്നു സൈദ്[3]